Tag: air india
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർചാർജ് വർദ്ധിപ്പിച്ചു: പുതിയ ബുക്കിംഗുകൾക്ക് ഓരോ ടിക്കറ്റിനും 10 ഡോളർ കൂടുതൽ
ദുബായ്: എയർ ഇന്ത്യ ഗ്രൂപ്പ് ഘട്ടം ഘട്ടമായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ചതിനെത്തുടർന്ന്, യുഎഇ-ഇന്ത്യ സെക്ടറിലെ വിമാന യാത്രക്കാർക്ക് നാളെ, മാർച്ച് 12 മുതൽ വിമാന ടിക്കറ്റ് നിരക്കുകളിൽ സ്ഥിരമായ വർദ്ധനവ് അനുഭവപ്പെടും. പ്രഖ്യാപനം അനുസരിച്ച്, […]
മാർച്ച് 9 ന് ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ എയർ ഇന്ത്യയും AIXഉം 32 നോൺ-ഷെഡ്യൂൾഡ് വിമാന സർവീസുകൾ നടത്തും
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 9 ന് ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ 32 അധിക നോൺ-ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. […]
എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി; തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരിൽ അഞ്ച് എംപിമാരും
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 2455 ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമാണു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, […]
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടതിന്റെ പ്രധാന കാരണം വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ […]
ഗുരുതരമായ വീഴ്ചയുണ്ടായി; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ
ജീവനക്കാരുടെ വിന്യാസത്തിലടക്കം ഗുരുതര വീഴ്ചവരുത്തിയ മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിജിസിഎ നിര്‍ദേശപ്രകാരമാണ് അച്ചടക്കനടപടി. ജീവനക്കാരുടെ ജോലിക്രമം നിശ്ചയിക്കുന്ന എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് […]
ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറെന്ന് സംശയം; ഹോങ്കോങ്ങിൽ തിരിച്ചിറക്കി
സാങ്കേതിക പ്രശ്നമുണ്ടെന്ന സംശയത്തെത്തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഇറക്കി വിമാനത്തിൽ പരിശോധന തുടരുകയാണ്. ഹോങ്കോങ്ങിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 12.16 നാണ് വിമാനം […]
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തന്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയ്ക്കാണ് ഭീഷണിയുണ്ടായത്. 156 യാത്രക്കാരാണ് […]
യുഎഇ-ഇന്ത്യ യാത്ര: പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ വൈകും!
ന്യൂഡൽഹി: യുഎഇയിലേക്കും തിരിച്ചും പറക്കുന്ന മുൻനിര ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കാലതാമസം നേരിടേണ്ടിവരും, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടയ്ക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തെത്തുടർന്ന് അവയുടെ പറക്കൽ സമയം നീട്ടിയിട്ടുമുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടയ്ക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തെത്തുടർന്ന് […]
ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. 322 യാത്രക്കാരുമായി പറന്ന എ.ഐ 119 വിമാനം ഇന്ന് രാവിലെ മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് പി.ടി.ഐ […]
ബോംബ് ഭീഷണി; മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി […]
