News Update

എയർ ഇന്ത്യ വിമാനത്തിന് വീണ്ടും ഭീഷണി; ഫ്രാങ്ക് ഫർട്ട്-ഡൽഹി വിമാനം ജയ്പ്പൂരിൽ‌ അടിയന്തിരമായി ഇറക്കി

1 min read

ദുബായ്: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 306 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ വിമാനം ബുധനാഴ്ച ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു; പൈലറ്റ് അബദ്ധവശാൽ ഹൈജാക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇതെന്ന് വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു. AI2030 വിമാനം രാവിലെ […]