Category: Sports
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് അൽ അൻസാരി എക്സ്ചേഞ്ച്
ദുബായ്: യുഎഇയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ച്, ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ പങ്കാളിത്ത കരാറിലാണ് നിയമനം.ആറു പതിറ്റാണ്ടിലേറെയായി […]
ആവേശതിമിർപ്പിൽ ആരാധകർ; ഇംഗ്ലീഷ് പടയെ തകർത്തു; മെസ്സിയുടെ രണ്ട് അസിസ്റ്റുകൾ, ഫൈനൽ ടിക്കറ്റെടുത്ത് അർജന്റീന
അറ്റ്‌ലാന്റയിൽ നടന്ന മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീനയുടെ ഫൈനൽ പ്രവേശം. മറഡോണയുടെ ദൈവത്തിന്റ കൈ സഹായത്താൽ നേടിയ ഗോളിന് കണക്ക് തീർക്കാൻ ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം. ജൂലൈ 20ന് ഇന്ത്യൻ […]
ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി മെസ്സി; ആവേശത്തിൽ അർജന്റീന ആരാധകർ
യുഎസിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തകർത്തു മെസിപ്പട. മൂന്ന് ഗോളുകളും പിറന്നതാകട്ടെ മെസിയുടെ മാന്ത്രികക്കാലിൽ നിന്നും. മത്സരത്തിലുടനീളം അർജൻറീനയുടെ ആധിപത്യമായിരുന്നു. മൽസരം തുടങ്ങി […]
ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിന് ചരിത്ര തുടക്കം; ആവേശത്തിൽ ഫുട്ബോൾ ആരാധകർ
ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കൻ ഭൂഖണ്ഡം വേദിയാവുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ തന്നെ […]
അബുദാബിയെ അമ്പരപ്പിച്ച് റൊണാൾഡോ;അൽ നാസർ അൽ വഹ്ദയെ 4-2ന് തോൽപ്പിച്ചു
ദുബായ്: ബുധനാഴ്ച രാത്രി അബുദാബിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ കളിച്ചു. ഒരു ഗോളും പ്രശസ്തമായ സിയുവും. അൽ നഹ്യാൻ സ്റ്റേഡിയത്തിലെ കാണികൾ ആ നിമിഷത്തിനായി എത്തി, അവർക്ക് അത് ലഭിച്ചു, ലീഗ് […]
മോശം പെരുമാറ്റം, കായികക്ഷമതയില്ലാത്ത പെരുമാറ്റം എന്നിവയ്ക്ക് പിഴ ചുമത്തി ഫിഫ; യുഎഇ, ഖത്തർ ടീം ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
2025 ഒക്ടോബർ 14 ന് നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് യുഎഇ, ഖത്തർ ദേശീയ ടീമുകളിലെ ഉദ്യോഗസ്ഥരെ ഫിഫ സസ്‌പെൻഡ് ചെയ്തു. പിരിമുറുക്കമുള്ള ഏറ്റുമുട്ടലിനെത്തുടർന്ന്, ഫിഫ അച്ചടക്ക സമിതി ഇരു […]
ഏഷ്യാകപ്പ് വിജയിച്ചിട്ടും ട്രോഫി വാങ്ങാതെ ടീം ഇന്ത്യ; ദുബായിൽ സംഭവിച്ചത് അസാധാരണ നീക്കങ്ങൾ
നാടകീയ നീക്കങ്ങളാണ് ഏഷ്യാകപ്പിൽ കഴിഞ്ഞ രാത്രി സംഭവിച്ചത്. ആവേശകരമായ ഫെെനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 146 റൺസിൽ കൂടാരം കയറിയപ്പോൾ രണ്ട് പന്തും അഞ്ച് വിക്കറ്റും […]
ഏഷ്യാകപ്പ് 2025; അറിയാം ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ ചരിത്രം
ഏഷ്യാകപ്പിൽ 41 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച നടന്ന അവസാന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് […]
ഏഷ്യാ കപ്പ് 2025: സൂര്യകുമാറിന്റെ മിന്നൽ പ്രകടനം, കുൽദീപിന്റെ മാന്ത്രികത; ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം
ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു. ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് […]
യുഎഇ ഫുട്ബോൾ താരങ്ങൾക്ക് സസ്പെൻഷൻ; ടീമിന്റെ മോശം പെരുമാറ്റത്തിന് ഓരോരുത്തർക്കും 500,000 ദിർഹം പിഴ
ദുബായ്: യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക സമിതി ഷാർജ എഫ്‌സി താരം ഖാലിദ് അൽ ധൻഹാനിയെയും ഷബാബ് അൽ അഹ്‌ലി താരം സുൽത്താൻ ആദിലും പ്രാദേശിക മത്സരങ്ങളിലായി അഞ്ച് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും […]
