Tag: Fifa World Cup
ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി മെസ്സി; ആവേശത്തിൽ അർജന്റീന ആരാധകർ
യുഎസിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തകർത്തു മെസിപ്പട. മൂന്ന് ഗോളുകളും പിറന്നതാകട്ടെ മെസിയുടെ മാന്ത്രികക്കാലിൽ നിന്നും. മത്സരത്തിലുടനീളം അർജൻറീനയുടെ ആധിപത്യമായിരുന്നു. മൽസരം തുടങ്ങി […]
ഫിഫ ലോകകപ്പ് ഗാനമായ ‘Dai Dai’യുമായി ഷക്കീറ തിരിച്ചെത്തുന്നു
വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാൻ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസർ പുറത്ത് വിട്ടു. ഫുട്‌ബോൾ ലോകകപ്പിന് ആവേശമേകാൻ വീണ്ടും പോപ് […]
ഫിഫ ലോകകപ്പ് 2026; യുഎഇയെ വീഴ്ത്തി യോഗ്യത നേടി ഖത്തർ
ജിസിസിയിലെ രണ്ട് കരുത്തുറ്റ ടീമകളുടെ അങ്കത്തിൽ യുഎഇയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാം തവണയും ലോകകപ്പിന് യോഗ്യരായത്. സമനിലയാണെങ്കിലും ലോകകപ്പിന് യോഗ്യത നേടാമെന്ന നിലയിലായിരുന്നു യുഎഇ കളത്തിലിറങ്ങിയത്. എന്നാൽ, ആദ്യ കളിയിൽ ഒമാനെതിരെ […]
ഫിഫ ലോകകപ്പ് 2034; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും – ഒദ്യോഗികമായി പ്രഖ്യാപിച്ചു
2034-ൽ പുരുഷ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും, 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിൽ നടക്കും, മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒറ്റ മത്സരങ്ങൾ നടക്കുമെന്ന് ലോക ഫുട്ബോൾ ഗവേണിംഗ് […]
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ഖത്തറിനെ 3-1ന് തോൽപിച്ച് യുഎഇ
ദോഹ: വ്യാഴാഴ്ച ദോഹയിൽ ഖത്തറിനെതിരെ 3-1 ന് അതിശയിപ്പിക്കുന്ന വിജയത്തോടെ യുഎഇ അവരുടെ 2026 ഫിഫ ലോകകപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരം ആരംഭിച്ചു. ഹാഫ് ടൈമിൽ 1-0ന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ യു.എ.ഇ […]
