News Update

ഖത്തർ എൽഎൻജി ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎഇ

1 min read

അറേബ്യൻ ഗൾഫിൽ, ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘അൽ മായിദ’ (Al Maayeda) എന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. സമുദ്ര ഗതാഗത […]