Month: August 2026
അടിയന്തര നമ്പറിലേക്ക് എത്തിയ അജ്ഞാത ഫോൺകോൾ; കാറിനുള്ളിൽ ബോധരഹിതയായ യുവതിക്ക് രക്ഷകരായി ദുബായ് പോലീസ്
ദുബായ് പോലീസിന്റെ അടിയന്തിര നമ്പറില്ക്ക് അപ്രതീക്ഷിതമായി എത്തിയ ഫോൺകോൾ! പിന്നാലെ ദുബായ് പോലീസിൻരെ കൃത്യമായ ഇടപെടലിൽ യുവതിക്ക് ജീവൻ തീരിച്ചുകിട്ടി… “ബ്രദർ, ഞാൻ ആ ജംഗ്ഷനിലാണ്…” ഇടറിയ, ക്ഷീണിച്ച ശബ്ദത്തിൽ ഒരു സ്ത്രീ ശബ്ദം; […]
ദുബായിൽ താമസ്ഥലം പങ്കിടുന്നതിന് കർശന നിയന്ത്രണം; പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ
ദുബായിൽ താമസച്ചെലവ് കുറയ്ക്കുന്നതിനായി അപ്പാർട്ട്മെന്റുകളും മുറികളും പങ്കിട്ട് താമസിക്കുന്ന വാടകക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി അധികൃതർ. എമിറേറ്റിലെ വീടുകൾ പങ്കിടുന്നതും സഹവാടകക്കാരെ ഉൾപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാതെ താൽക്കാലിക […]
ഡൽഹി ഹൈക്കോടതി ഉത്തരവിന് പിന്നാലെ, പാസ്‌പോർട്ട് ഫീസിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ
ദുബായ്: പാസ്‌പോർട്ട് ഫീസിലുണ്ടായ വൻ വർധനവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചതോടെ, യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇക്കാര്യത്തിൽ പ്രതീക്ഷയേറി. ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഉയർന്ന പാസ്‌പോർട്ട് […]
ഉടൻ മിഡിൽ ഈസ്റ്റ് വിടുന്ന കാര്യം പരിഗണിക്കണം; US പൗരൻമാരോട് ആവശ്യപ്പെട്ട് അമേരിക്കൻ എംബസ്സികൾ
മേഖലയിലെ സംഘർഷം “അപ്രതീക്ഷിതമായി രൂക്ഷമായേക്കാമെന്ന്” മുന്നറിയിപ്പ് നൽകിയ യുഎസ് എംബസികൾ, അവിടെയുള്ള അമേരിക്കൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും രാജ്യം വിടാൻ തയ്യാറായിരിക്കാനും ശനിയാഴ്ച ആവശ്യപ്പെട്ടു. ഇറാനെതിരെ “ശക്തമായ തിരിച്ചടി” നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് […]
ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനു നേരെ ആക്രമണം; ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയാണ് സംഭവം പുറത്തുവിട്ടത്
ഒമാൻ തീരത്തിനടുത്തുള്ള ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു ചരക്ക് കപ്പലിനു നേരെ “അജ്ഞാതമായ ഒരു വസ്തു” പതിച്ചതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസി ചൊവ്വാഴ്ച അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് എഎഫ്‌പി […]
