Tag: air india
ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. 322 യാത്രക്കാരുമായി പറന്ന എ.ഐ 119 വിമാനം ഇന്ന് രാവിലെ മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് പി.ടി.ഐ […]
ബോംബ് ഭീഷണി; മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി […]
വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു; അവസാന സർവ്വീസ് നവം:11 ന്
ഒടുവിൽ ആകാശത്ത് കത്തിജ്വലിച്ച് നിന്നിരുന്ന വിസ്താര എന്ന സൂര്യൻ അസ്തമിക്കുന്നു. വിസ്‌താര വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ൽ രംഗത്തെത്തിയ […]
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി ഒഴിവാക്കി; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്തു
ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിലെ മാനവ വിഭവശേഷി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിച്ച് ധാരണയിലെത്തി. ഏകദേശം 20 മുതിർന്ന ക്രൂ അംഗങ്ങളും പങ്കെടുത്തു. ക്രൂ അംഗങ്ങളുടെ […]
