Tag: saudi arabia
സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകൾക്ക്; ദുബായ് വിദ്യാഭ്യാസ വകുപ്പ്
ദുബായ്: സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകളുടെ പരിപൂർണ ഉത്തരവാദിത്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപും അവസാനിച്ച് 90 മിനിറ്റ് വരെയും സ്കൂളുകളുടെ സുരക്ഷാ പരിധിയിലാണ് കുട്ടികൾ. ഇതിനുശേഷം […]
സ്പെയിനിലെ സൗദി സ്ഥാനപതിയായി രാജകുമാരി ഹൈഫ
റിയാദ്: സ്പെയിനിലെ സൗദി സ്ഥാനപതിയായി രാജകുമാരി ഹൈഫ ബിൻത് അബ്ദുൽ അസീസ് അൽ മുഖ്രിൻ(Haifa Bint Abdul Aziz Al Mukhrin). ഹൈഫ ഉൾപ്പെടെ പുതുതായി നിയമിക്കപ്പെട്ട സൗദി സ്ഥാനപതിമാർ സൽമാൻ രാജാവിന് മുമ്പാകെ […]
‘ഡെസേർട്ട് സൈക്ലോൺ’; ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി
അബുദാബി : യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഈമാസം 15 വരെ രാജസ്ഥാനിലെ മഹാജനിലാണ് ഡെസേർട്ട് സൈക്ലോൺ എന്ന പേരിൽ സൈനികാഭ്യാസം നടക്കുന്നത്. 45 പേരടങ്ങുന്ന ലാൻഡ് ഫോഴ്‌സ് സംഘമാണ് യു.എ.ഇയിൽനിന്ന് […]
4083 കോടി ദിർഹത്തിന്റെ പൊതുബജറ്റ്; ഷാർജ വാർഷികബജറ്റിന് അംഗീകാരം
ഷാർജ: നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വാർഷികബജറ്റിന് യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 4083 കോടി ദിർഹത്തിന്റെ പൊതുബജറ്റിനാണ് അംഗീകാരംനൽകിയത്. കഴിഞ്ഞ ബജറ്റിനെ […]
നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന; സൗദിയിൽ പുതിയതായി 18,553 പ്രവാസികൾ പിടിയിലായി
റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി […]
ലിപ് ഫില്ലർ ഇഞ്ചക്ഷൻ; എട്ട് വയസ്സുകാരിക്ക് ചുണ്ടിന് സർജറി – ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി കുവെെറ്റ്
കുവൈറ്റ്: കുവൈറ്റിൽ എട്ട് വയസ്സുകാരിക്ക് ചുണ്ട് മനോഹരമാക്കാൻ സർജറി നടത്തിയ ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി. ലിപ് ഫില്ലർ ഇഞ്ചക്ഷൻ എടുത്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നതോടെയാണ് കുവെെറ്റിൽ വിവാദങ്ങൾ ഉയരുന്നത്. […]
യുഎഇ സ്വദേശിവൽക്കരണം; രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം
അബുദാബി: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. എമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ […]
രാജ്യത്തെ നിയമങ്ങൾ പരിഷ്കരിച്ചു; ടൂറിസം മേഖലയിൽ ഉയർന്ന വളർച്ച, അടിമുടി മാറി സൗദി
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ പ്രധാന വരുമാന മാർഗ്ഗമായി നിൽക്കുമ്പോൾ തന്നെ […]
യു.എ.ഇയിലെ തൊഴിലാളികൾക്ക് ഭാഗ്യ വർഷം; ശമ്പളം വർധിക്കും, മറ്റ് ആനുകൂല്യങ്ങളും
2024 ൽ യുഎഇയിൽ തൊഴിലാളികൾക്ക് താരതമ്യേന മികച്ച വർഷമായിരിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നത്. വരുമാന വളർച്ചയിൽ സഹായിച്ച അല്ലെങ്കിൽ ഒരു ബിസിനസിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പളം പുതിയ വർഷത്തിൽ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
സൗദിയിലെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; 35.8 ലക്ഷമായി ഉയർന്നു.
സൗദി: സൗദിയിൽ ജോലി തേടിയെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ പോയ വർഷത്തിലും വർധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒൻപത് മാസങ്ങളിൽ 1,58,000 ഗാർഹീക ജീവനക്കാർ പുതുതായി സൗദിയിലെത്തിയതായി മുൻശആത്ത് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. […]
