Environment

ദുബായിൽ ഇന്ന് ഉൽക്കാവർഷം ദൃശ്യമാകും: അൽ ഖുദ്ര മരുഭൂമി സജ്ജം

0 min read

ദുബായ്: ദുബായിയുടെ ആകാശത്ത് ഇന്ന് ഉൽക്കാവർഷം ദൃശ്യമാകും. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ജനുവരി 4 ന് അൽ ഖുദ്ര മരുഭൂമിയിലെ പ്രത്യേക കേന്ദ്രത്തിൽ ഉൽക്കാവർഷം കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തവണ നടക്കുന്ന ഉൽക്കാവർഷം ആകാശത്ത് […]

Infotainment

സർക്കാർ സ്കൂളുകളിൽ പ്രവാസി അധ്യാപകരുടെ നിയമനം; മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി കുവൈറ്റ്

0 min read

കുവൈറ്റ്: കുവൈറ്റിലെ സർക്കാർ സ്കൂളുകളിൽ പ്രവാസികളായ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സിവിൽ സർവീസ് കമ്മീഷനാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കുവൈറ്റിൽ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലേക്ക് യോ​ഗ്യതയുള്ള സ്വദേശീയരായവരുടെ എണ്ണത്തിൽ ​ഗണ്യമായ […]

News Update

തിയേറ്റർ റിലീസ് സിനിമകളുടെ ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ – യു.എ.ഇ

1 min read

യു.എ.ഇ: യു.എ.ഇയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ മൊബൈൽ ഫോണുകളിലോ മറ്റോ എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പർ കേസ് […]

News Update

ബർ ദുബായ് ക്ഷേത്രം അടച്ചു; ഇനി ജബൽ അലിയിലേക്ക്

0 min read

ബർദുബായിലെ അതിപുരാതന ശിവക്ഷേത്രം അടച്ചു. പകരം ജബൽ അലിയയിൽ സ്ഥാപിച്ച പുതിയ ക്ഷേത്രത്തിലാകും ഇനി പൂജ ചടങ്ങുകൾ നടക്കുക. വർഷങ്ങളായി സവദേശീയരും വിദേശീയരുമായ ഒട്ടനവധി ഭക്തർ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും പൂജകൾ നടത്താറുമുണ്ട്. ക്ഷേത്രം […]

Infotainment

‘പാർക്കിൻ’; പാർക്കിം​ഗിനായി ദുബായിൽ ഒരു കമ്പനി

1 min read

ദുബായ്: ദുബായ് ന​ഗരത്തിൽ തീരാ തലവേദനയാണ് പാർക്കിം​ഗ്. പാർക്കിം​ഗുമായി ബന്ധപ്പെട്ട് കേസുകൾ വരെയുണ്ടാകുന്ന സാഹചര്യമാണ് ദുബായിലേത്. ഇപ്പോഴിതാ അതിനൊരു പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അധികൃതർ എമിറേറ്റിൽ പൊതു, സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കാൻ പുതിയ കമ്പനി […]

News Update

ദുബായ് പോലീസ് ഒരുക്കുന്ന കാർണിവലിന് ഇന്ന് തുടക്കം

0 min read

ദുബായ്: ദുബായ് പോലീസ് പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി ഒരുക്കുന്ന കാർണിവലിന് തുടക്കമായി. ഇന്ന് ജനുവരി നാല് മുതൽ ഏഴ് വരെ സിറ്റി വോക്കിൽ നടക്കുന്ന കാർണിവലിൽ എല്ലാവർക്കും പ്രവേശന അനുമതിയുണ്ട്. ദുബായ് പോലീസ് ഉപയോ​ഗിക്കുന്ന സൂപ്പർ […]

Health

കോവിഡ് വകഭേദം; വാക്സിനേഷൻ നിർബന്ധമാക്കി സൗദി

1 min read

ജിദ്ദ: കോവിഡ് വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വൈറസിൽ നിന്ന് രക്ഷപ്പെടാനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും വികസിപ്പിച്ച […]

Legal

ഫാർമസികൾക്കും ലാബുകൾക്കും ലെെസൻസ് അനുവദിക്കുന്നത് നിർത്തിവെച്ച് കുവൈറ്റ്

0 min read

കുവെെറ്റ്: കുവൈറ്റിൽ സ്വകാര്യ ഫാർമസികൾക്കും ലാബുകൾക്കും ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. കുവൈറ്റ്ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടേതാണ് തീരുമാനം. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്നാണ് വിശദീകരണം. കൂടാതെ […]

Legal

വിൽപ്പനയ്ക് കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ; സ്ഥാപനത്തെ പൊതു വിചാരണയ്ക് വിട്ട് സൗദി

1 min read

സൗദി: സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റ സ്ഥാപനത്തിനെതിരെ നടപടിയുമായി അധികൃതർ. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ കാലഹരണപ്പെട്ട തീയതികളിൽ മാറ്റം വരുത്തിയശേഷം ഉൽപ്പന്നം വിൽക്കുന്നതായാണ് കണ്ടെത്തിയത്. ഇത് കോസ്മെറ്റിക് ഉൽപ്പന്ന നിയമത്തിന്റെ […]

Editorial

​50 വർഷങ്ങൾ, 49 രാജ്യങ്ങൾ, 70,000 ജീവനക്കാർ – ലുലു ​ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ; എംഎ യൂസഫലി

1 min read

എംഎ യൂസഫലി. ഈ പേര് പരിചിതമല്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം അറബ് രാജ്യത്ത് സ്വന്തം ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. ആർക്കും പ്രചോദനമാകുന്ന സ്വപ്നതുല്യമായ ജീവിത വളർച്ച […]