Tag: saudi arabia
അന്യായ വില ഈടാക്കിയാൽ ഇനി ശക്തമായ നടപടി; കൃത്രിമ വില വർദ്ധനവിനെതിരെ കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ വ്യാപാര മേഖലയിൽ അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ പലരീതിയിൽ വില വർദ്ധിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇനിയത് ഉണ്ടാകില്ല. സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ അത്തരം കച്ചവടക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കുവൈറ്റ് വാണിജ്യ […]
നിയമലംഘനം; മക്കയിലും മദീനയിലും 330 ഹോട്ടലുകൾ അടച്ചുപൂട്ടി ടൂറിസം അധികൃതർ
മദീന: കടുത്ത നിയമലംഘനങ്ങളുടെ പേരിൽ പുണ്യസ്ഥലങ്ങളായ മക്കയിലെയും മദീനയിലെയും 330 ഓളം ഹോട്ടലുകൾ സൗദി അറേബ്യയിലെ ടൂറിസം അധികൃതർ അടച്ചുപൂട്ടി. രണ്ട് നഗരങ്ങളിലെയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കായി രാജ്യത്തിന്റെ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനയ്ക്കിടെയാണ് നടപടി. […]
അബുദാബിയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം; ‘അഹ്‍ലൻ മോദി’ – ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് അബുദാബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന […]
208 ബില്യൺ ദിർഹം ബജറ്റ്; ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് ഭരണാധികാരി
ദുബായ്: ദുബായ് വികസനത്തിന്റെ അടിത്തറ എന്ന് പറയപ്പെടുന്ന ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin […]
‘ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ’; പ്രകാശപൂരിതമാകാൻ ദുബായ് എക്സ്പോ സിറ്റി
ദുബായ്: ഈ മാസം എക്‌സ്‌പോ സിറ്റി ദുബായിൽ നടക്കുന്ന ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവലി(Dhai Dubai Light Festival)നായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2024 ജനുവരി 26 മുതൽ […]
പ്രകാശം ചൊരിയുന്ന ഉരുക്ക് പക്ഷി; പുതിയൊരു റെക്കോർഡ് നേട്ടവുമായി ദുബായ് ഗ്ലോബൽ വില്ലേജ്
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന ഉരുക്ക് പക്ഷി വീണ്ടും പുതിയൊരു റെക്കോർഡ് തീർക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ഇല്യൂമിനേറ്റഡ് സ്റ്റീൽ ശിൽപം എന്ന പദവിയാണ് ഗ്ലോബൽ വില്ലേജിനെ […]
ദോഹ കൈറ്റ് ഫെസ്റ്റിവൽ; 60 രാജ്യങ്ങൾ പങ്കെടുക്കുന്നു
ദോഹ: ദോഹയിലെ കൈറ്റ് ഫെസ്റ്റിവലിന് ജനുവരി 25ന് തുടക്കമാകും. വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന പട്ടം പറത്തൽ ഉത്സവം ഫെബ്രുവരി 3 വരെയാണ് ദോഹ തുറമുഖത്ത് നടക്കുക. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ […]
അതിർത്തിയിൽ എഐ സ്കാനറുകൾ; പരിശോധന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒമാൻ
ഒമാൻ: അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങളും പരിശോധന നടപടികളും വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. അൽഐൻ അതിർത്തിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എഐ സ്കാനറുകൾ സ്ഥാപിച്ചു. മറ്റ് അതിർത്തികളിലേക്കും എഐ ഉപയോഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കും. അൽ ഐനിലെ […]
മക്കയിൽ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി; ഹജ്ജ് സീസണിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കും
സൗദി: സൗദി അറേബ്യയിലെ മക്കയിൽ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതിക്ക് തുടക്കമാകുന്നു. ഹജ്ജ് സീസണിൽ മക്കയിലും മദീനയിലും ജല ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അബുദാബി നാഷണൽ എനർജി കമ്പനി കൂടി ഭാഗമായ […]
ലൈസൻസും, വാഹനകൈമാറ്റവും ഇനി മൊബൈൽ ആപ്പിലൂടെ – കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ലൈസൻസ് പുതുക്കലും വാഹനകൈമാറ്റവുമെല്ലാം ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി സാധ്യമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസുകളിൽ ദീർഘനേരം ക്യൂ നിൽക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് […]
