Tag: saudi arabia
അറബ് രാജ്യങ്ങളിലെ നിരോധനം തളർത്തി; ലിങ്ക്ഡ്ഇൻ പോസ്റ്റുമായി മക്ഡൊണാൾഡ്‌സ് സിഇഒ
യു.എ.ഇ: അറബ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചുവെന്ന് മക്ഡൊണാൾഡ്‌സ്. ഇസ്രായേൽ-ഹമാസ് സംഘർഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡിൽ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി […]
യു.എ.ഇ കോർപ്പറേറ്റ് നികുതി: നഷ്ടം സംഭവിച്ചാലും ചെറുകിട ബിസിനസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
യു.എ.ഇ: യു.എ.ഇ കേർപ്പറേറ്റ് നികുതിയിൽ നഷ്ടമുണ്ടായാലും ചെറുകിട ബിസിനസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി. മുഴുവൻ വർഷത്തെയും കോർപ്പറേറ്റ് നികുതികളുടെ കാലയളവ് അടിസ്ഥാനപ്പെടുത്തുന്നതും ആരംഭിച്ചു. ബിസിനസുക്കാർ അവരുടെ ഓഡിറ്റിംഗ് പ്രക്രിയകൾ വേഗത്തിലാക്കാനും ഏതെങ്കിലും തരത്തിൽ പരാതികളുണ്ടെങ്കിൽ […]
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എ.ഇ പ്രസിഡന്റും; ജനു: 9ന് അഹമ്മദാബാദിൽ റോഡ്‌ഷോ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin Zayed Al Nahyan) ജനുവരി 9ന് അഹമ്മദാബാദിൽ റോഡ്ഷോ നടത്തും. ജനുവരി 10 ബുധനാഴ്ച […]
7.88 ബില്യൺ ദിർഹത്തിന്റെ കച്ചവടം; എക്കാലത്തെയും മികച്ച വിൽപ്പനയുമായി ദുബായ് ഡ്യൂട്ടി ഫ്രീ
ദുബായ്: 2023-ൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യ്ത ഭൂരിഭാഗം യാത്രക്കാരും ദുബായ് ഡ്യൂട്ടി ഫ്രീ സെയിൽസിൽ മികച്ച ഷോപ്പിംഗ് നടത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 7.88 ബില്യൺ ദിർഹത്തിന്റെ (2.16 ബില്യൺ […]
ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകൾ നിയന്ത്രിക്കാൻ അബുദാബി കമ്പനി എഡി പോർട്ട് ഗ്രൂപ്പ്
അബുദാബി: അബുദാബിയിലെ പ്രശസ്തമായ എഡി പോർട്ട് ഗ്രൂപ്പ് കമ്പനി ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകളെ നിയന്ത്രിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. പ്രശസ്ത തുറമുഖമായ ഷാർം എൽ ഷെയ്ഖിലേത് ഉൾപ്പെടെ കരാർ കാലാവധി 15 വർഷത്തേക്കാണ്. കൂടുതൽ […]
1000 ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൽമാൻ രാജാവ്
റിയാദ്: ഈ വർഷം എത്തുന്ന ആയിരം ഉംറ തീർത്ഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജാവി( King Salman bin Abdul Aziz)ന്റെ അനുമതി. ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് […]
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും; കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ്
കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി നിയമിതനായി. പുത്തൻ പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്(Sheikh Dr. Mohammad Sabah Al-Salem Al-Sabah). അമേരിക്കയിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ […]
മാലിന്യ പുനരുപയോഗം; ആഗോള ക്ഷീര സഹകരണ സംഘവും യു.എ.ഇയും കൈകോർക്കുന്നു
യു.എ.ഇ: മിഡിൽ ഈസ്റ്റിലെ റെയിൻബോ മിൽക്ക് ബ്രാൻഡും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും മാലിന്യം സംസ്കരണത്തിനും പുനരുപയോഗത്തിനുമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി (MoCCAE) കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. […]
എല്ലാ പിന്തുണയും പലസ്തീന് മാത്രം; പിന്തുണ തുടരുമെന്ന് ദുബായ് ഭരണാധികാരി
ദുബായ്: പലസ്തീൻ ജനതയ്ക്കുള്ള എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) ദുബായിൽ […]
ജബൽ അലിയയിലെ പുതിയ ഹിന്ദു ക്ഷേത്രം; ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ
ദുബായ്: ബർ ദുബായിൽ നിന്നും ജബൽ അലിയിലേക്ക് മാറ്റിയ പുതിയ ക്ഷേത്രത്തിലേക്ക് ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ. ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ […]
