Tag: saudi arabia
4083 കോടി ദിർഹത്തിന്റെ പൊതുബജറ്റ്; ഷാർജ വാർഷികബജറ്റിന് അംഗീകാരം
ഷാർജ: നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വാർഷികബജറ്റിന് യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 4083 കോടി ദിർഹത്തിന്റെ പൊതുബജറ്റിനാണ് അംഗീകാരംനൽകിയത്. കഴിഞ്ഞ ബജറ്റിനെ […]
നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന; സൗദിയിൽ പുതിയതായി 18,553 പ്രവാസികൾ പിടിയിലായി
റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി […]
ലിപ് ഫില്ലർ ഇഞ്ചക്ഷൻ; എട്ട് വയസ്സുകാരിക്ക് ചുണ്ടിന് സർജറി – ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി കുവെെറ്റ്
കുവൈറ്റ്: കുവൈറ്റിൽ എട്ട് വയസ്സുകാരിക്ക് ചുണ്ട് മനോഹരമാക്കാൻ സർജറി നടത്തിയ ബ്യൂട്ടി ക്ലിനിക്ക് അടച്ചു പൂട്ടി. ലിപ് ഫില്ലർ ഇഞ്ചക്ഷൻ എടുത്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നതോടെയാണ് കുവെെറ്റിൽ വിവാദങ്ങൾ ഉയരുന്നത്. […]
യുഎഇ സ്വദേശിവൽക്കരണം; രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം
അബുദാബി: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. എമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ […]
രാജ്യത്തെ നിയമങ്ങൾ പരിഷ്കരിച്ചു; ടൂറിസം മേഖലയിൽ ഉയർന്ന വളർച്ച, അടിമുടി മാറി സൗദി
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ പ്രധാന വരുമാന മാർഗ്ഗമായി നിൽക്കുമ്പോൾ തന്നെ […]
യു.എ.ഇയിലെ തൊഴിലാളികൾക്ക് ഭാഗ്യ വർഷം; ശമ്പളം വർധിക്കും, മറ്റ് ആനുകൂല്യങ്ങളും
2024 ൽ യുഎഇയിൽ തൊഴിലാളികൾക്ക് താരതമ്യേന മികച്ച വർഷമായിരിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നത്. വരുമാന വളർച്ചയിൽ സഹായിച്ച അല്ലെങ്കിൽ ഒരു ബിസിനസിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പളം പുതിയ വർഷത്തിൽ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
സൗദിയിലെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; 35.8 ലക്ഷമായി ഉയർന്നു.
സൗദി: സൗദിയിൽ ജോലി തേടിയെത്തുന്ന ഗാർഹീക ജീവനക്കാരുടെ എണ്ണത്തിൽ പോയ വർഷത്തിലും വർധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒൻപത് മാസങ്ങളിൽ 1,58,000 ഗാർഹീക ജീവനക്കാർ പുതുതായി സൗദിയിലെത്തിയതായി മുൻശആത്ത് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. […]
ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സ്ഥാനാരോഹണദിനമായ […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; അതിജീവനത്തിന്റെ പ്രതീകമായി പലസ്തീൻ ടീം ഖത്തറിൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള പലസ്തീൻ ടീം ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ദോഹയിൽ ടീം എത്തിയത്. പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് അവരെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഉറ്റവരെ നഷ്ടമായവർ, ഓരോ നിമിഷവും പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോയെന്ന് […]
സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു; ജോലിയിൽ പ്രവേശിച്ച് മൂന്ന് ലക്ഷം സൗദികൾ
റിയാദ്: സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ജോലിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2023 വരെ 3,60,000 […]
