Crime

അഴിമതി കേസ്; സൗദിയിൽ ഒരു മാസത്തിനിടെ 141 ഉദ്യോഗസ്ഥർ അറസ്റ്റിൽ

1 min read

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 141 സർക്കാർ ഉദ്യോഗസ്ഥർ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നാണ് ഡിസംബറിൽ ഇത്രയും പേർ പിടിക്കപ്പെട്ടത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) […]

Health

എമിറേറ്റിലെ രോഗികളുടെ സുരക്ഷയ്ക്കായി പരിശീലന പരിപാടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

1 min read

ഖത്തർ: ആരോ​ഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയ്ക്കുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (HHQI) സഹകരിച്ച് ദേശീയ പരിശീലന പരിപാടി ആരംഭിച്ചു. ഒമ്പത് വ്യത്യസ്‌ത ആരോഗ്യ സംരക്ഷണ […]

Economy

മൂല്യവർധിത നികുതിയിൽ പിഴ ഒഴിവാക്കൽ നടപടി നീട്ടി സൗദി

0 min read

റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിന്റെ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ […]

News Update

ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

0 min read

ദോഹ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിനും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് […]

Economy

പുതുവർഷത്തിൽ പേരുമാറ്റി ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകൾ

0 min read

ദുബായ്: പുതിയവർഷത്തിൽ ദുബായിലെ അഞ്ച് പ്രമുഖ ആഡംബര ഹോട്ടലുകളുടെ പേരുമാറ്റി. അഡ്രസ് ദുബായ് മറീന, അഡ്രസ് ബൊളിവാഡ്, അഡ്രസ് ദുബായ് മാൾ, വിദ ഡൗൺടൗൺ ദുബായ് ഹോട്ടൽ, ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽ എന്നിവയുടെ പേരുകളാണ് […]

Crime

പുതുവത്സരാഘോഷം; കുവൈത്തിൽ 2,523 നിയമലംഘനങ്ങൾ

0 min read

കുവൈത്ത്: പുതുവത്സരാഘോഷത്തിൽ കുവൈത്തിൽ രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങൾ. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. നേരത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിൻറെ നിർദ്ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു. സുരക്ഷാ […]

Infotainment

പ്രചരിക്കുന്നത് വ്യാജവാർത്ത; ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

0 min read

റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും […]

News Update

യുഎഇയുടെ മഹ്സൂസ്, എമിറേറ്റ്സ് ഡ്രോ ഗെയിമുകൾ നിർത്തിവച്ചു; പുനരാരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും

0 min read

ദുബായ്: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര ഗെയിമിങ് നറുക്കെടുപ്പുകളായ ദുബായ് മഹ്‌സൂസ്, എമിറേറ്റ്സ് ഡ്രോ എന്നിവ താൽക്കാലികമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ 2024ലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് ഇരു ഡ്രോകളുടെയും സംഘാടകർ […]

Economy

സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ; ഖനിയിൽ പരിശോധന തുടരുന്നു

0 min read

റിയാദ്: സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് […]

News Update

മലയാളികൾക്ക് പുതുവർഷ സമ്മാനവുമായി ഇത്തിഹാദ്; ദുബായിൽ നിന്ന് കേരളത്തിലേക്ക് 2 വിമാനങ്ങൾ കൂടി

1 min read

അബുദാബി: പുതുവർഷത്തിൽ മലയാളിപ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം […]