Tag: GCC countries
ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്
മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് […]
സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം; തെലങ്കാന സ്വദേശിയായ എൻആർഐ അറസ്റ്റിൽ
റിയാദ്: പെൺകുട്ടിയെ വിമാനത്തിൽ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള ശ്രീലങ്കൻ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെലങ്കാന സ്വദേശിയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തിൽ വച്ചാണ് […]
മക്ക ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിൽ ഇ-സ്കൂട്ടറും സൈക്കിളും ഉപയോഗിക്കാൻ അനുമതി
മക്ക: സൗദി അറേബ്യയിലെ മക്ക നഗരത്തിലും മക്ക മസ്ജിദുൽ ഹറാമിനോട് ചേർന്ന പുണ്യസ്ഥലങ്ങളിലും ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെടെ ലഘു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കും വേണ്ടിയുള്ള റോയൽ കമ്മീഷൻ […]
കുവൈറ്റിലെ കുടുംബ സന്ദര്‍ശക വിസ; അനുകൂലിച്ച് സ്വദേശികള്‍
കുവൈറ്റ്: കുവൈറ്റില്‍ കുടുംബ സന്ദര്‍ശക വിസ അനുകൂലിച്ചു ഭൂരിപക്ഷം സ്വദേശികളും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പ്രാദേശിക ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സ്വദേശികള്‍ പ്രായഭേദമന്യേ പ്രവാസികള്‍ക്ക് കുടുംബ സന്ദര്‍ശക വിസ അനുവദിക്കണമെന്ന ആവശ്യങ്ങള്‍ക്ക് […]
അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം
മസ്ക്കറ്റ്: അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബർ 23നാണ് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുൽത്താൻ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് […]
രണ്ട് വർഷം – 762 ബസ്സ് സ്റ്റോപ്പുകൾ; പുതിയ പദ്ധതിയുമായി ദുബായ് ആർ.ടി.എ
ദുബായ്: രണ്ടുവർഷത്തിനുള്ളിൽ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളിൽ 762 ബസ് സ്റ്റോപ്പുകൾ നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. എമിറേറ്റിന്റെ ആകർഷണീയത വർധിപ്പിക്കും വിധത്തിലുള്ള രൂപകൽപനയാണ് ബസ് സ്റ്റോപ്പുകൾക്കായി സ്വീകരിച്ചിട്ടുള്ളത്. ചില […]
കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ലേസർ ഷോ; ന്യൂ ഇയർ ആഘോഷങ്ങൾക്കായി അന്തിമ തയ്യാറെടുപ്പിൽ യു.എ.ഇ
അബുദാബി: പുതുവർഷത്തെ വരവേൽക്കാനുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ് യു.എ.ഇ. ലോകത്തെ വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളായിരിക്കും ഈ പുതുവർഷവും സാക്ഷ്യംവഹിക്കുക. കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ലേസർ ഷോ, സ്റ്റേജ് പരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യവ്യാപകമായി […]
പുതുവർഷ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത് ദുബായ് പോലീസ്; പൊതുജനങ്ങളുടെ സുരക്ഷ മുഖ്യവിഷയം
ദുബായ്: പുതുവർഷാഘോഷങ്ങളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് പോലീസ് വെള്ളിയാഴ്ച അവലോകനയോഗം ചേർന്നു. ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ – ഇൻ – ചീഫ് മേജർ ജനറൽ […]
വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുമായി യു.എ.ഇയിലെ വിശ്വാസികൾ
ഷാർജ: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ക്രൈസ്തവർ തിങ്കളാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. യു.എ.ഇ.യിലെ വിശ്വാസി സമൂഹം വിപുലമായാണ് ക്രിസ്മസ് കൊണ്ടാടുന്നത്. വിവിധ സഭകളുടെ ഇടവകകളിൽനിന്നുള്ള സംഘങ്ങൾ ഭവനസന്ദർശനം ശനിയാഴ്ചയോടെ പൂർത്തിയാക്കി. ക്രിസ്മസ് പ്രത്യേക പ്രാർഥനാച്ചടങ്ങുകളും അനുബന്ധമായുള്ള […]
ദുബായിൽ സർക്കാർ ജീവനക്കാർക്ക് ബോണസ്; 15.2 കോടി ദിർഹം അനുവദിച്ച് ദുബായ്
ദുബായ്: ദുബായിൽ സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് 15.2 കോടി ദിർഹം അനുവദിച്ചു. യു.എ.ഇ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം(Sheikh Hamdan bin […]
