എയർബസ് എ 320 നിയോ സ്വന്തമാക്കി കുവൈത്ത് എയർവെയ്സ്

1 min read

കുവെെറ്റ്: പുതിയ വർഷത്തെ യാത്ര സുഖകരമാക്കാൻ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവെെറ്റ് എയർവേസ്. ‘ബർഗാൻ’ എന്ന എയർബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവെെറ്റ് എയർവേയ്‌സിന്റെ ഒമ്പതാമത്തെ […]

News Update

സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നിയമം പ്രാബല്യത്തിൽ

0 min read

റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ […]

Economy

സൗദിയുമായുള്ള പിണക്കം അവസാനിപ്പിച്ച് തുർക്കി; ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ തുർക്കിയിലേക്ക് വരാൻ അനുമതി

0 min read

സൗദി: എല്ലാ രാജ്യങ്ങളും വരുമാനത്തിന്റെ പുതിയ സ്രോതസ് ആയി കണ്ടെത്തിയിരിക്കുന്നത് ടൂറിസം മേഖലയാണ്. ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം മാലോകരെ അറിയിക്കാനും അതുവഴി സഞ്ചാരികളെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികൾ അവതരിപ്പിക്കുകയാണ് രാജ്യങ്ങൾ. ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‌ലാന്റുമെല്ലാം […]

Economy

ഇന്ത്യൻ കറൻസി അന്താരാഷ്ട്രവൽക്കരിക്കാനുള്ള ശ്രമം പരാജയം; ക്രൂഡ് ഓയിലിന് ഡോളർ മതിയെന്ന് സൗദി

1 min read

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് പണം നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിന് കൈ കൊടുക്കാതെ വിദേശ രാജ്യങ്ങൾ. പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും ഉയർന്ന ഇടപാട് ചിലവുകളിലും വിതരണക്കാർ ആശങ്ക പ്രകടിപ്പിച്ചതിനാൽ ഇന്ത്യൻ രൂപ എടുക്കുന്നവരെ ആരെയും കണ്ടെത്തിയില്ലെന്നാണ് […]

Economy

കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രം​ഗത്തെ വളർച്ച

0 min read

ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് […]

Economy

പ്രവാസികളുടേതടക്കം 2440 കോടി രൂപ കുവൈറ്റിലെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോർട്ട്

0 min read

കുവൈറ്റ്: പ്രവാസികളുടേതടക്കം 2440 കോടി രൂപ കുവൈറ്റിലെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിർദേശ പ്രകാരം രാജ്യത്തെ ബാങ്കുകൾ നടത്തിയ വിപുലമായ അവലോകനത്തിലാണ് ഈ കണ്ടെത്തൽ. പ്രാദേശിക ബാങ്കുകളിൽ […]

Legal

ശമ്പളം മുടങ്ങിയാൽ സ്പോൺസർഷിപ്പ് മാറ്റാൻ അനുവാദം; പുതിയ നിയമവുമായി സൗദി

0 min read

റിയാദ്: തുടർച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തിൽ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും […]

Infotainment

പുതുവത്സരദിനം; ഷാർജയിൽ നാല് ദിവസത്തെ പൊതു അവധി

0 min read

ഷാർജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാർജ. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാർജ ഭരണകൂടം. വെള്ളി, ശനി, ഞായർ […]

Environment

കാലാവസ്ഥ വ്യതിയാനം; ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ

0 min read

ദോഹ: തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകൾ ഡെങ്കിപ്പനിക്ക് […]

Infotainment

2024-ലെ ഹജ്ജ്; വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ

1 min read

ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള ‘നുസുക്’ ഹജ്ജ് ആപ്ലിക്കേഷൻ വഴി 2024 വർഷത്തെ ഹജ്ജിനായി […]