News Update

ഇറാൻ-ഇസ്രയേൽ യുദ്ധം; വ്യോമാതിർത്തി അടച്ചിടൽ യാത്രയെ തടസ്സപ്പെടുത്തി; യുഎഇ വിമാനത്താവളങ്ങളിൽ അടിയന്തര സംവിധാനം ആരംഭിച്ചു.

1 min read

ദുബായ്: ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യുഎഇ അടിയന്തര വിമാനത്താവള പ്രതികരണ സംവിധാനം സജീവമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ സുഗമമായ യാത്ര […]

News Update

പുതിയ റൺവേ, ടാക്സിവേകൾ, ഏപ്രോൺ നടപ്പാതകൾ: പുത്തൻ രൂപമാറ്റവുമായി അബുദാബിയിലെ Sir Bani Yas Island വിമാനത്താവളം

1 min read

അബുദാബി: എമിറേറ്റിൻ്റെ അഞ്ച് വാണിജ്യ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അബുദാബി എയർപോർട്ട്സ് സർ ബനി യാസ് എയർപോർട്ടിൽ (എക്സ്എസ്ബി) സമഗ്രമായ പുനരധിവാസ പദ്ധതി പൂർത്തിയാക്കി. അൽ ദഫ്ര മേഖലയിൽ അബുദാബി തീരത്ത് നിന്ന് 250 കിലോമീറ്റർ […]

Crime International

‘താജ് ഹോട്ടലും വിമാനത്താവളവും തകർക്കും’; മുംബൈ പോലീസിന് ഭീഷണി കോൾ

1 min read

മുംബൈ നഗരത്തിലെ താജ് ഹോട്ടലിലും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു കോളർ സൂചിപ്പിച്ചതായി മുംബൈ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഉത്തർപ്രദേശിൽ […]

Economy

അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം

0 min read

മസ്ക്കറ്റ്: അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബർ 23നാണ് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുൽത്താൻ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് […]

News Update

2022 – ലോകകപ്പ് നടന്ന വർഷത്തേക്കാൾ ഉയർന്നു; ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

0 min read

ദോഹ: ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ 23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖലയിൽ നവംബറിൽ വലിയ ഉണർവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, […]

Sports

ഫുട്​ബോൾ ആവേശത്തിൽ ജിദ്ദ; എയർപ്പോർട്ടിലെ ഇമിഗ്രേഷൻ സീലിൽ ഫിഫ ക്ലബ് ലോകകപ്പ് ലോഗോ

0 min read

ജിദ്ദ: ഫിഫ ക്ലബ്​ ലോകകപ്പ് ഫുട്ബോളിന്​ ജിദ്ദ ആതിഥേയത്വം വഹിക്കുന്നത്​ പ്രമാണിച്ച്​ ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ പാസ്​പോർട്ടുകളിൽ പതിക്കുന്നത്​ ​ലോകകപ്പ് ലോഗോ ഉൾപ്പെടുത്തിയ ഇമി​ഗ്രേഷൻ സീൽ. സൗദി പാസ്​പോർട്ട് (ജവാസത്​)​ ഡയറക്​ടറേറ്റും […]

News Update

ലഗേജുകൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ വിമാനത്താവളത്തിൽ ലോക്കാകും

0 min read

ജിദ്ദ: ലഗേജുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതരാണ് രം​ഗത്തെത്തിയിരിക്കുന്നത്. നിഷ്‌കർഷിച്ച തരത്തിൽ മാത്രമെ യാത്രക്കാർ ല​ഗേജ് കൊണ്ടുവരാവൂ […]

News Update

‘ഹമദ്’ ഒരു വലിയ മാർ​ഗം; കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ

0 min read

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ […]