Tag: GCC countries
ആദ്യത്തെ എമിറാത്തി ‘ഡ്രാഗ് റേസർ’; ഹംദ തര്യത്തെ അനുസ്മരിച്ച് അറബ് ലോകം
ഷാർജ: ശനിയാഴ്ച പുലർച്ചെ മരിച്ച എമിറാത്തി യുവ ഡ്രാഗ് റേസറും മനുഷ്യസ്‌നേഹിയുമായ ഹംദ തര്യത്തിന് ആദരാഞ്ജലികൾ നേരുകയാണ് അറബ് ലോകം. മരണകാരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 24 വയസുക്കാരിയായ ഹംദ തര്യം ആദ്യത്തെ എമിറാത്തി […]
അടിമുടി പരിഷ്കാരവുമായി നോൾ കാർഡുകൾ; മുഖം തിരിച്ചറിയൽ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കും
ദുബായ്: ദുബായിലെ കാർഡ് അധിഷ്‌ഠിത ടിക്കറ്റിംഗ് സംവിധാനമായ നോൾ കാർഡുകൾ പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അക്കൗണ്ട് അധിഷ്‌ഠിത സംവിധാനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് തീരുമാനം. 350 മില്യൺ ദിർഹത്തിൻ്റെ പദ്ധതി 2025 അവസാനത്തോടെ പ്രാബല്യത്തിൽ […]
സ്കൈ മാൻഷൻ പെൻ്റ്‌ഹൗസ് ദുബായ്; 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ച് ബിൻഹാട്ടി പ്രോപ്പർട്ടീസ്
ദുബായ്: ദുബായിലെ അതി പ്രശസ്തമായ സ്കൈ മാൻഷൻ പെൻ്റ്‌ഹൗസി(Sky Mansion Penthouse)ലെ 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബിൻഹാട്ടി പ്രോപ്പർട്ടീസ്(Binghatti Properties). സ്കൈ മാൻഷൻ പെൻ്റ്‌ഹൗസിൻ്റെ മുകളിലെ 11 […]
‘ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്’; ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി 500 ദശലക്ഷം ദിർഹം അനുവദിച്ച് ദുബായ് കിരീടാവകാശി
ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) ഞായറാഴ്ച ‘ദുബായ് ഇൻ്റർനാഷണൽ […]
ദുബായിൽ നിന്നും 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു
ദുബായ്: ദുബായിൽ നിന്നും ഷിപ്പിൽ കടത്തുകായായിരുന്ന 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ജബൽ അലിയിലെയും ടീകോമിലെയും ഉദ്യോഗസ്ഥർ ഷിപ്പിൽ പരിശോധനയുടെ ഭാഗമായി സ്‌കാൻ ചെയ്തപ്പോഴാണ് ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് സർവീസ് ഞായറാഴ്ച പറഞ്ഞു. […]
ശൈത്യകാല മഴയിൽ യു.എ.ഇ; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറഞ്ഞേക്കാം
ശൈത്യകാല മഴ കണ്ടുകൊണ്ടാണ് യു.എ.ഇ ഇന്ന് ഉണർന്നത്. എമിറേറ്റിന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാല മഴ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറയുമെന്നാണ് സൂചന. കിഴക്ക് നിന്ന് […]
റിയാദ് സീസൺ കപ്പ് – മെസ്സിയും റൊണാൾഡോയും അവസാനമായി നേർക്കുനേർ
ഈ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടുത്ത ആഴ്ച അവസാനമായി ഏറ്റുമുട്ടും. ജനുവരി 29 മുതൽ ഫെബ്രുവരി 8 വരെ നടക്കുന്ന സൗഹൃദ ടൂർണമെൻ്റായ റിയാദ് […]
മക്കയിലും മദീനയിലും വിവാഹം നടത്താൻ അനുമതി – സൗദി അറേബ്യ
കെയ്‌റോ: തീർഥാടകരുടെയും സന്ദർശകരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് ഇസ്‌ലാമിൻ്റെ വിശുദ്ധ സ്ഥലങ്ങളായ മക്കയിലും മദീനയിലും വിവാഹ ഉടമ്പടികൾ നടത്താൻ സൗദി അധികൃതർ അനുമതി നൽകിയതായി സൗദി പത്രം റിപ്പോർട്ട് ചെയ്യുന്നു. മക്കയിലെ ഗ്രാൻഡ് മോസ്‌കിലും […]
ലോകത്തിലെ ഏറ്റവും വലിയ ജലമേള; വേൾഡ് വാട്ടർ ഫോറം 2027 – റിയാദിൽ വെച്ച് നടത്താൻ അപേക്ഷയുമായി സൗദി
2027ൽ റിയാദിൽ നടക്കാനിരിക്കുന്ന വേൾഡ് വാട്ടർ ഫോറത്തിൻ്റെ പതിനൊന്നാമത് സെഷൻ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ജലവിഭവ സുസ്ഥിരത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വികസന ലക്ഷ്യങ്ങളുടെ നേട്ടം, പ്രാദേശികവും ആഗോളവുമായ ഘട്ടങ്ങളിൽ […]
ദുഃഖകരമായ ചടങ്ങുകളിൽ ഹസ്തദാനം നിരോധിച്ച് കുവൈറ്റ്
കെയ്റോ: ദുഃഖകരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പരസ്പ്പരം ഹസ്തദാനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്താൻ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി കുവൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. ശ്മശാനങ്ങളിൽ ഒത്തുകൂടുന്ന വിലാപയാത്രക്കാരെ അനുശോചനം അറിയിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് […]
