Tag: GCC countries
‘സൗദി, അറേബ്യയിലേക്ക് സ്വാഗതം’: സൗദി ടൂറിസം ക്യാമ്പയിനുമായി ലയണൽ മെസ്സി
റിയാദ്: മറ്റൊരു സ്റ്റാർ പവർ ടൂറിസം പുഷ്…! ‘സൗദി, വെൽക്കം ടു അറേബ്യ’ എന്ന രാജ്യത്തിന്റെ ടൂറിസം ബ്രാൻഡിന്റെ ഭാഗമായി ഫുട്ബോൾ താരം ലയണൽ മെസ്സി. ‘നിങ്ങൾ ചിന്തിക്കുന്നതിനപ്പുറം പോകുക’ എന്ന തലക്കെട്ടോട് കൂടി. […]
കൗതുകമുണർത്തി ഒരു കഫെ; പെറ്റ് ലവേർഴ്സിന്റെ ഇഷ്ടകേന്ദ്രമായി മാറുന്ന ദുബായ് ക്യാറ്റ് കഫേ
ഒരു കോഫി കുടിക്കാനും ഹാങ്ങ് ഔട്ട് ചെയ്യാനും ഒക്കെ കഫേകളിലേക്ക് എത്തുന്നവർ നിരവധിയാണ്. അങ്ങനെയാണെങ്കിൽ പൂച്ചകൾക്ക് മാത്രമായി ഒരു കഫെയുണ്ട്. ദുബായിൽ പൂച്ചകൾക്കായുള്ള ക്യാറ്റ് കഫേകൾ ശ്രദ്ധേയമാവുകയാണ്. മാനസിക പിരിമുറുക്കങ്ങൾ ഒക്കെ മാറ്റി ഒരൽപ്പനേരം […]
വനിതാ ഡ്രൈവർമാർ അബായ ധരിക്കണം; നിർബന്ധമാക്കി സൗദി ഗതാഗത അതോറിറ്റി
സൗദി: സൗദി അറേബ്യയിൽ ഡ്രൈവർമാർക്കായുള്ള നിയമങ്ങൾ കർശനമാക്കുകയാണ് ഗതാഗത അതോറിറ്റി. വനിതാ ഡ്രൈവർമാർക്കായി അബായ(Abaya) ഓപ്‌ഷനോടുകൂടിയ ഏകീകൃത മാനദണ്ഡങ്ങൾ ഗതാഗത അതോറിറ്റി നിർബന്ധമാക്കുന്നു. പ്രത്യേക ഗതാഗത പ്രവർത്തനങ്ങൾ, ബസ് വാടകയ്‌ക്ക് നൽകൽ, സ്കൂൾ ബസ്സ് […]
അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും; ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ നേട്ടങ്ങൾ
ഇന്ത്യ – യു.എ.ഇ ബന്ധത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണ് അബുദാബിയിൽ ഒരു ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി കാമ്പസും സ്ഥാപിക്കുന്നത് എന്ന് ഇന്ത്യൻ അംബാസിഡർ. ഇന്ത്യയുടെ 75-ാമത് […]
വിട്ടുമാറാത്ത രോഗങ്ങൾ; യുഎഇയിൽ ഒരു മാസത്തിനിടെ ചികിത്സതേടിയത് 12,000-ത്തിലധികം ആളുകൾ
ദുബായ്: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ നേരത്തേ കണ്ടെത്തുന്നതിനുള്ള കാമ്പെയ്‌നിലൂടെ അടുത്തിടെ യു.എ.ഇയിലെ 12,018 പേർക്ക് ചികിത്സ നൽകിയതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്ഥാപനമായ എമിറേറ്റ്സ് ഹെൽത്ത് […]
ചെങ്കടലിൽ ഹൂതികൾ “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല; സൗദി അറേബ്യയും
യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്. […]
ബീച്ച് ക്ലീനിംഗിന് ഇനി റോബോട്ട്; സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബൽ ബീച്ച് ക്ലീനിംഗിന് റോബോട്ടിനെ അവതരിപ്പിച്ചു
സൗദി: സൗദിയിൽ ഇനി ബീച്ച് ക്ലീനിംഗിനായി റോബോട്ടും. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ ചെങ്കടലിൻ്റെയും അമാലയുടെയും ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ ആണ് റോബോർട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബീച്ചുകൾ മാലിന്യങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കാനാണ് അത്യാധുനിക റോബോട്ടിനെ […]
ഡിജിറ്റൽ ഡിസ്ട്രാക്ഷനോ അതോ മികച്ച പഠനമോ? വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കയെന്ന് യു.എ.ഇ
ആളുകളുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജോലിസ്ഥലം മുതൽ വീടുകളും ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസം പോലും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് യുഎഇയിൽ ഉടനീളമുള്ള സ്കൂളുകളിൽ നീളമുള്ള പുസ്തകങ്ങളും നോട്ടുബുക്കുകളും നിറച്ച […]
ഗാസയ്ക്കെതിരായ ഇസ്രയേൽ അക്രമത്തെ തടയാനുള്ള ലോക കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ
യു.എ.ഇ: ഗാസ മുനമ്പിലെ പലസ്തീനികളെ സംരക്ഷിക്കാനും ഇസ്രായേൽ ലംഘനങ്ങൾ തടയാനുമുള്ള ലോക കോടതിയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു. ഗാസയിലെ സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കാൻ താൽക്കാലിക നടപടികൾ കൈക്കൊള്ളാനും നേരിട്ടുള്ള ശിക്ഷയും വംശഹത്യ നടത്താനുള്ള […]
ഡെസേർട്ട് ഡ്രീം; സൗദി അറേബ്യയുടെ ലക്ഷ്വറി ട്രെയിൻ സർവീസ് 2025ൽ പ്രവർത്തനം ആരംഭിക്കും
സൗദി: സൗദി അറേബ്യയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ഒരുങ്ങുന്നു. സൗദി റെയിൽവേ കമ്പനിയും (എസ്എആർ) ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും സൗദി അറേബ്യയിൽ “ഡെസേർട്ട് ഡ്രീം” എന്ന […]
