Tag: GCC countries
ഐസിസ് ഗൂഢാലോചന; കുവൈറ്റിൽ 5 പേർ അറസ്റ്റിൽ
കുവൈറ്റ്: കുവൈറ്റിൽ ഐസിസ് ഗൂഢാലോചന ആരോപിച്ച് 5 പേർ അറസ്റ്റിലായി. ഷിയ മുസ്ലീങ്ങൾക്കെതിരായ ഐസിസ് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് പൗരന്മാരെയും മൂന്ന് ടുണീഷ്യക്കാരെയും മുൻകൂർ തടങ്കലിൽ വയ്ക്കാനും കുവൈറ്റ് ജഡ്ജി ഉത്തരവിട്ടു. രഹസ്യ […]
2023-ൽ ദുബായ് എയർപോർട്ടിൽ മിനിറ്റുകൾക്കുള്ളിൽ ഇമിഗ്രേഷൻ ക്ലിയർ ചെയ്തത് 21 ദശലക്ഷത്തിലധികം യാത്രക്കാർ
ദുബായ്: 2023-ൽ ദുബായ് വിമാനത്താവളങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ 21 ദശലക്ഷത്തിലധികം യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. 2022-ലെ 13.5 ദശലക്ഷം യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ദുബായിലെ ജനറൽ […]
ലോകത്തിലെ ഏറ്റവും വലിയ Lego സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുറന്നു
ദുബായ്: ദുബായിലെ എല്ലാ ലെഗോ ആരാധകർക്കും സന്തോഷവാർത്ത – ലോകത്തിലെ ഏറ്റവും വലിയ ലെഗോ സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി തുറന്നു. ടെർമിനൽ 3 ലെ ബി ഗേറ്റിലാണ് ലെഗോ സ്റ്റോർ തുറന്നിരിക്കുന്നത്. […]
കള്ളപ്പണം വെളുപ്പിച്ചതിന് സൗദിയിൽ അൽഉല റോയൽ കമ്മീഷൻ സിഇഒ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയെ ആഗോള കലാകേന്ദ്രമായി സ്ഥാപിക്കാൻ സഹായിക്കുന്ന ടൂറിസം, പൈതൃക പദ്ധതിയുടെ തലവൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ അറസ്റ്റിലായിരിക്കുന്നു. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് […]
‘മിനിമം സ്പീഡ്’ 120 കി.മീ/മണിക്കൂർ’; കർശനമാക്കി അബുദാബി – ലംഘിച്ചാൽ 400 ദിർഹം പിഴ
അബുദാബി: 2023 ഏപ്രിലിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നടപ്പിലാക്കിയ ‘മിനിമം സ്പീഡ്’ 120 കി.മീ/മണിക്കൂർ, രണ്ട് ദിശകളിലുമുള്ള ഗതാഗതത്തിന് ബാധകമാണെന്ന് അബുദാബി പോലീസ് ജനുവരി 29 തിങ്കളാഴ്ച വ്യക്തമാക്കി. ഹൈവേയിൽ അനുവദനീയമായ […]
ജോലിയില്ലെങ്കിലും യു.എ.ഇ ഗോൾഡൻ വിസ ലഭിക്കും; 10 വർഷത്തെ റെസിഡൻസി ലഭിക്കാൻ ഇതാ 5 വഴികൾ!
യു.എ.ഇ: 2019 ൽ ആരംഭിച്ചത് മുതൽ യു.എ.ഇയിൽ ഏറ്റവുമധികം ഡിമാന്റുള്ളതായി മാറുകയായിരുന്നു ദുബായ് ഗോൾഡൻ വിസ. ആയിരക്കണക്കിന് നിക്ഷേപകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് യു എ ഇയുടെ ഗോൾഡൻ വിസ ഉപകാരപ്പെട്ടിട്ടുണ്ട്. ജനറൽ […]
റാസൽഖൈമ ‘RAK സെൻട്രൽ’; വടക്കൻ എമിറേറ്റിലെ ഏറ്റവും വലിയ ബിസിനസ് ജില്ല
റാസൽഖൈമ: വടക്കൻ എമിറേറ്റിലെ ഏറ്റവും വലിയ ബിസിനസ് ജില്ലയായ റാസൽഖൈമയിൽ ‘RAK സെൻട്രൽ’ ആരംഭിച്ചു. വീടുകളും ഹോട്ടലുകളും റിസോർട്ടുകളും പോലെ RAK സെൻട്രലും ഏവരുടെയും പ്രിയപ്പെട്ട ഇടമായി മാറുമെന്നാണ് പ്രതീക്ഷ. റാസൽ ഖൈമ ഒരു […]
കണ്ടുപിടിക്കുമെന്ന് തീർച്ച; ദുബായ് എങ്ങനെയാണ് വ്യാജ പാസ്‌പോർട്ടുകളും വിസകളും ഐഡികളും കണ്ടെത്തുന്നത്?!
ദുബായ്: വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ്. ദുബായ്. വ്യാജ പാസ്സ്പോർട്ടുമായി നിങ്ങൾക്ക് ഞങ്ങളുടെ മുന്നിലേക്ക് വരാം പക്ഷേ ജിഡിആർഎഫ്എയുടെ ഡോക്യുമെൻ്റ് പരീക്ഷാ കേന്ദ്രം സൂക്ഷിക്കുക, കാരണം നിങ്ങളെ […]
സർവ്വീസിൽ മാറ്റം വരുത്തി ഒമാൻ എയർ; ചിലയിടങ്ങളിലേക്ക് ഇനി പറക്കില്ല! – തിരുവനന്തപുരത്തേക്ക് കൂടുതൽ സർവ്വീസ്
ഒമാൻ: ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഒമാൻ എയർ നിർത്തലാക്കി. പകരം ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ […]
ദുബായിലെ പുതിയ ടോൾ ഗേറ്റുകൾ; ഗതാഗത ചെലവും, കുരുക്കും കുറയ്ക്കാൻ സഹായിക്കുന്നു
ദുബായ്: ദുബായിലെ പുതി സാലിക് ടോൾ ഗേറ്റുകൾ ഗതാഗത ചെലവും, ട്രാഫിക് കുരുക്കുകളും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്ലെക്സിബിൾ ജോലി സമയം, കാർപൂളിംഗ് ടോൾ ചെലവുകൾ, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ […]
