News Update

ലഗേജുകൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ വിമാനത്താവളത്തിൽ ലോക്കാകും

0 min read

ജിദ്ദ: ലഗേജുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതരാണ് രം​ഗത്തെത്തിയിരിക്കുന്നത്. നിഷ്‌കർഷിച്ച തരത്തിൽ മാത്രമെ യാത്രക്കാർ ല​ഗേജ് കൊണ്ടുവരാവൂ […]

News Update

തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ

1 min read

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്. മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തി(khurayathi)ലെയും അമേറാത്തി(amerat)ലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന […]

News Update

വാഹനവ്യൂഹവുമായി ജർമ്മൻ പ്രസിഡന്റ്; കുതിരപ്പടയുടെ അകമ്പടിയോടെ സുൽത്താൻ

1 min read

മസ്കറ്റ്: ഒമാൻ സന്ദർശനത്തിനായി മസ്കറ്റിലെത്തിയ ജർമ്മൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറെ(Frank-Walter Steinmeier) ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഔദ്യോഗികമായി സ്വീകരിച്ചു. മസ്‌കറ്റിലെ അൽ ആലം രാജ കൊട്ടാരത്തി(Al […]

News Update

ബഹിരാകാശത്ത് പറന്ന സുൽത്താൻ അൽ നെയാദിക്ക് വിമാനം പറത്തി ആദരം

1 min read

ദുബായ്: യുഎഇയുടെ ബഹിരാകാശ നായകൻ സുൽത്താൻ അൽ നെയാദി(Sultan Al Neyadi)യെ ആദരിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് (Emirates Airline) യുഎഇയിൽ പ്രത്യേക വിമാനം പറത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ […]

News Update

യാത്രയിൽ ഇനി വളർത്തുമൃ​ഗങ്ങളും; പക്ഷേ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണികിട്ടും

0 min read

സൗദി അറേബ്യ: സൗദി അറേബ്യയിലെ പൊതുഗതാഗത യാത്രക്കാർക്ക് അവരുടെ ചെറിയ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുവരാൻ ഗതാഗത ജനറൽ അതോറിറ്റിയുടെ അനുമതി. സുരക്ഷാ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ പെട്ടികളിലോ ചെറിയ കയറുകളാൽ ബന്ധിച്ചോ വളർത്തുമൃ​ഗങ്ങളെ ബസ്സുൾപ്പെടെയുള്ള പൊതു […]

News Update

മാർപാപ്പ ദുബായിലേക്ക് ഇല്ല! ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ പങ്കെടുക്കില്ല

0 min read

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ […]

News Update

തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം

0 min read

ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം. […]

News Update

1300 കോടി റിയാൽ മുതൽമുടക്ക് – ‘സെവനി’ന്‍റെ ആദ്യത്തെ പദ്ധതി

1 min read

ജിദ്ദ: വിനോദ മേഖലയിലെ വികസന കമ്പനിയായ ‘സെവനി’ന്‍റെ (Saudi Entertainment Ventures (SEVEN)) പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക്. അഞ്ചാമത്തെ വിനോദ കേന്ദ്രമാണ് അസീർ മേഖലയിൽ ഇപ്പോൾ തുറക്കാൻ പോകുന്നത്. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് […]

News Update

സൗദി ഹരിതവൽക്കരണം; പച്ചപ്പിനായി ഒരുങ്ങുന്നത് 23,000 തൈകൾ

0 min read

സൗദി അറേബ്യ: സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ 13 മേഖലകളിലാണ് സൗദി ഹരിതവൽക്കരണ സംരംഭ […]

News Update

ഇനി ഫ്രീ വിസക്കാരെ വേണ്ട; കടുപ്പിച്ച് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം

1 min read

ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയം (LMRA) നിയമം കർക്കശനമാക്കിയതോടെ ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും ബഹ്‌റൈനിൽ പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് കുരുക്ക് വീണിരിക്കുന്നത്. […]