Category: News Update
സൗദി ഹരിതവൽക്കരണം; പച്ചപ്പിനായി ഒരുങ്ങുന്നത് 23,000 തൈകൾ
സൗദി അറേബ്യ: സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ 13 മേഖലകളിലാണ് സൗദി ഹരിതവൽക്കരണ സംരംഭ […]
ഇനി ഫ്രീ വിസക്കാരെ വേണ്ട; കടുപ്പിച്ച് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം
ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയം (LMRA) നിയമം കർക്കശനമാക്കിയതോടെ ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും ബഹ്‌റൈനിൽ പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വീസ മാറാതെ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് കുരുക്ക് വീണിരിക്കുന്നത്. […]
സുസ്ഥിര വിനോദ സഞ്ചാര മേഖലയെ ലക്ഷ്യം വച്ച് എൻവി എക്കോ ലോഡ്ജ്
യുഎഇ; ആഡംബര ഇക്കോ-പോഡുകളുടെ യുഎഇ ആസ്ഥാനമായുള്ള എൻവി ലോഡ്ജസ് (Envi Lodges) വീണ്ടും ഒരവധിക്കാലം വിനോദസഞ്ചാരികൾക്കായി ഒരുക്കുകയാണ്. പ്രകൃതിയിൽ മുഴുകി ഒരു അവധിക്കാലം ആസ്വദിക്കാനും എൻവി എക്കോ ലോഡ്ജസിന്റെ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ ഒരുക്കാനും […]
ഗാസയിലെ താത്കാലിക വെടിനിർത്തൽ; ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ
ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം […]
ഇവിടെയും ദുബായ് ഒന്നാമത്; ടോക്കിയോ പോലും മൂന്നാമത്
ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബായ് നഗരം. ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായ് ആണ് ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ […]
പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ്; പിഴകളിൽ ഇളവ് – ഓഫറുകളുമായി രണ്ട് എമിറേറ്റുകൾ
യുഎഇ: യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ട് എമിറേറ്റുകൾ. ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിലാണ് ട്രാഫികൾ പിഴ ഇളവുകൾ ലഭിക്കുക. ഈ മാസം ഒന്നിന് മുൻപ് […]
ദുബായ് അണിഞ്ഞൊരുങ്ങുന്നു: അതിരുവിടരുത് എന്ന് മുന്നറിയിപ്പും
ദുബായ്; യു.എ.ഇയുടെ 52ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് തുടക്കമായി. ചില എമിറേറ്റുകളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. […]
ആഗോള നായപ്രേമികളെ സംഘടിക്കുവിൻ; സൗദി തലസ്ഥാനം ഒരുങ്ങുന്നു
റിയാദ്: റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]
‘ഹമദ്’ ഒരു വലിയ മാർഗം; കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ […]
ഒരു തൊഴിലാളി ഒരേ സമയം രണ്ട് ജോലി; സൗദി അറേബ്യ ലേബര്‍ അതോറിറ്റി
ദമാം: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് […]
