Category: News Update
‘എംബാർക്ക് ഓൺ എ ജേർണി ഓഫ് ഡിസ്‌കവറി ടു സൗദി’; ചൈനയെ ലക്ഷ്യം വച്ച് സൗദിയുടെ ടൂറിസം പദ്ധതി
സൗദി അറേബ്യ: സൗദി അറേബ്യയുടെ ടൂറിസം പ്രോമോഷൻ ലക്ഷ്യമിട്ട് ചൈനയിൽ സംഘടിപ്പിച്ച യാത്രാ ക്യാമ്പയിൻ സമാപിച്ചു. സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രകൃതി സൗന്ദര്യവും വിവരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, […]
ലോക കാലാവസ്ഥാ ഉച്ചകോടി; ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം
ദുബായ്: ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്സ്പോ ഇന്റർസെക്ഷൻ വരെയുള്ള ഗതാഗതമാണ് താൽകാലികമായി […]
സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചു; 894 സ്വകാര്യ കമ്പനികൾക്ക് 100,000 ദിർഹം പിഴ
യുഎഇ: 2022 പകുതി മുതൽ നവംബർ 29ാം തീയ്യതി വരെ സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചതിന് 894 സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തി. യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയ(MOHRE)മാണ് 100,000 ദിർഹം പിഴ […]
500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ; ബാങ്കുകളിൽ നിന്നും ഇന്ന് മുതൽ ലഭ്യമായി തുടങ്ങും
യുഎഇ: യുഎഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നേരത്തെയുണ്ടായിരുന്ന നീല നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയിരിക്കുന്നത്. നോട്ട് ഇന്ന് മുതൽ ബാങ്കുകളിൽ നിന്നും ലഭ്യമായി തുടങ്ങും. പുതിയ […]
റോമും ബുസാനും തോറ്റിടത്ത് വിജയകൊടി നാട്ടി സൗദി; 2030ലെ വേൾഡ് എക്‌സ്‌പോയ്ക്
റിയാദ് സജ്ജം
റിയാദ്: 2027ലെ ഏഷ്യൻ കപ്പ്, 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2034ലെ ഏഷ്യൻ ഗെയിംസ്, 2034 ലെ ലോകകപ്പ് ഫുട്‌ബോൾ എന്നിവയുടെ ആതിഥേയത്വം നേടിയെടുത്ത സൗദി അറേബ്യ 2030ലെ വേൾഡ് എക്‌സ്‌പോ വേദിയും ഉറപ്പിച്ചു. […]
സിൽക്യാരയിലെ 17 ദിവസങ്ങൾ; ആശ്വാസചിരിയുമായി 41 പേർ തോൽക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇന്ത്യ
ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ 17 ദിവസങ്ങൾക്ക് ശേഷം പുറത്തെത്തി. നവംബർ 12-ാം തീയതിയായിരുന്നു തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. തുരങ്കത്തിലെ ആദ്യ മണിക്കൂറുകള്‍ […]
ദുബായ്‍യുടെ ഒരു പവറേ! ഗ്ലോബൽ പവർ സിറ്റി സൂചിക; ആദ്യ പത്തിൽ ദുബായിയും
ദുബായ്: ലോകത്തെ മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ദുബായും. ആഗോള അംഗീകാരം നേടുന്ന മധ്യപൂർവദേശത്തെ ആദ്യ നഗരമാണ് ദുബായ്. മുൻ വർഷത്തെ സൂചികയിൽ 11ാം സ്ഥാനത്തായിരുന്ന ദുബായ് നില മെച്ചപ്പെടുത്തിയാണ് 8ാം സ്ഥാനത്തെത്തിയത്. യുഎഇ […]
സമൂഹത്തിന്‍റെ ഭാഗമാകാൻ ഒരിക്കൽ കൂടി അവസരം; യുഎഇയിൽ 1,018 തടവുകാർക്ക് മോചനം
ദുബായ്: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്ക് മോചനം നൽകി. മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും പ്രസിഡൻ്‍റിന്റെ […]
അബുദാബിയുടെ യാത്രകൾ കൂടുതലും ഇന്ത്യയിലേക്ക്; കൊച്ചിയും മുബൈയും ഫെവറൈറ്റ്
അബുദാബി: അബുദാബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യ്തത് ഇന്ത്യയിലേക്കെന്ന് അബുദാബി വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ യാത്ര പോയത് മുംബൈയിലേക്കാണ്. കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ […]
ഇനി ബഹിരാകാശയാത്ര വിമാനയാത്ര പോലെ എളുപ്പം; സ്വപ്ന പദ്ധതികളുമായി യുഎഇ
യുഎഇ; ബഹിരാകാശ യാത്രയെ ഒരു സാധാരണ യാത്രയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎഇ. ഒരു വിമാന യാത്രയിലേതിന് സമാനമായി വളരെ വേഗത്തിൽ ബഹിരാകശത്തേക്ക് ഒരു സാധാരണ യാത്രയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിമാന കമ്പനികൾ ബഹിരാകാശത്ത് ആളുകളെ […]
