Category: News Update
ഏഴ് കോടി സൗദി റിയാൽ; ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ
റിയാദ്∙ ഏഴ് കോടി സൗദി റിയാൽ മൂല്യമുള്ള ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ അരങ്ങേറുമെന്ന് സൗദി കാമൽ സ്പോർട്സ് ഫെഡറേഷൻ(Saudi Camel Sports Federation) പ്രഖ്യാപിച്ചു. ‘തിരുഗേഹങ്ങളുടെ സേവകൻ- ഒട്ടകോത്സവം’ എന്ന് പേരിട്ടിരിക്കുന്ന ഉത്സവം […]
ഡിസംബറിൽ ഇന്ധന വില കുറയ്ക്കുമെന്ന് യുഎഇ
അബുദാബി ∙ യുഎഇയിൽ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസം വില കുറയും. പുതിയ വില ഇന്ന്(ഡിസംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95 എന്നിവയ്ക്ക് […]
ലോകത്തെ ഒന്നിപ്പിക്കാൻ ദുബായിലേക്ക്
സ്വാഗതം;
അതിഥികളെ സ്വാഗതം ചെയ്ത് സുൽത്താൻമാർ
ദുബായ്; ദുബായ് എക്സ്പോ സിറ്റിയിൽ ഇന്നലെ ആരംഭിച്ച കോപ് 28 യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേയ്ക്ക് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin […]
കോപ്പ്-28; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ
യുഎഇ: ആഗോള കാലവസ്ഥ ഉച്ചകോടി(കോപ്പ്-28)യിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അർദ്ധരാത്രിയോടെ യുഎഇയിലെത്തി. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Khalifa bin Zayed […]
2026 ൽ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ; അമേരിക്കയുമായി കരാർ
ജിദ്ദ: സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും […]
‘ആതിഥേയത്തിന് നന്ദി’; പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ജർമ്മനിയിലേക്ക് മടങ്ങി
മസ്കറ്റ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ(Dr. Frank Walter Steinmeier) ഒമാനിൽനിന്നു മടങ്ങി. ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. […]
പ്രവാസി കുടുംബങ്ങളുടെ വിസ നിർത്തലാക്കൽ; വിഷയം പഠിക്കാൻ പ്രത്യേക കമ്മിറ്റി
കുവെെറ്റ് സിറ്റി: പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള വിസ നിർത്തലാക്കൽ സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കൂടാതെ കുവെെറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ദേശീയ അസംബ്ലി റെഗുലർ […]
‘ഫതഹ് അൽ ഖൈർ’ ഇനി ചരിത്ര സ്മാരകം; ഓൾഡ് ദോഹ തുറമുഖത്ത് വിശ്രമം
ദോഹ: വർഷങ്ങൾ നീണ്ട യാത്രകളിൽ നാടായ നാടെല്ലാം ചുറ്റിയടിച്ച്, ഖത്തറിൻറെ കടൽ പൈതൃകവും സംസ്കാരവുമെല്ലാം വിളിച്ചോതി, ലോകകപ്പ് ഫുട്ബാളിൻറെ പ്രചാരണവും നടത്തിയ ‘ഫതഹ് അൽ ഖൈർ’ പായക്കപ്പൽ നങ്കൂരമിട്ടു. ഇനി ഓൾഡ് ദോഹ തുറമുഖത്ത് […]
സൗദിയിലും കാലാവസ്ഥ വ്യതിയാനം;
നവംബർ
അവസാനമായിട്ടും രാജ്യത്ത് തണുപ്പെത്തിയില്ല
സൗദി അറേബ്യ: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലെ താപനില വരുംനാളുകളിൽ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്(Al Jouf), തബൂക്ക്(Tabuk), ഹാഇൽ(Ha’il) തുടങ്ങിയ മേഖലയിൽ […]
ലോക കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും
ദുബായ് : ലോക കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 28) ഇന്ന് ദുബായ് എക്സ്പോ സിറ്റിയിൽ തുടക്കമാകുന്നു . രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര സംഘടനകൾ, മാധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ 85,000-ത്തിലേറെ ആളുകൾ ദുബായിലെത്തും. വ്യവസായികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും […]
