Category: International
സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന 78 രാജ്യങ്ങൾ: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്ത് ഏറ്റവും സമാധാനം കുറഞ്ഞ കാലഘട്ടം!
ലോകത്ത് രാജ്യങ്ങൾ തമ്മിൽ നിലവിൽ 59 സജീവ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കൂടുതൽ സംഘർഷങ്ങളും മുൻ വർഷത്തേക്കാൾ മൂന്ന് സംഘർഷങ്ങളും കൂടുതലാണെന്ന് ഒരു പുതിയ പഠനം പറയുന്നു. “ആഗോള സമാധാനം […]
ഇറാൻ-ഇസ്രയേൽ വ്യോമാക്രമണം അഞ്ചാം ദിവസത്തിലേക്ക്; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നതായി റിപ്പോർട്ട്. ടെഹ്റാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 45 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് […]
ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറെന്ന് സംശയം; ഹോങ്കോങ്ങിൽ തിരിച്ചിറക്കി
സാങ്കേതിക പ്രശ്നമുണ്ടെന്ന സംശയത്തെത്തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഇറക്കി വിമാനത്തിൽ പരിശോധന തുടരുകയാണ്. ഹോങ്കോങ്ങിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 12.16 നാണ് വിമാനം […]
ഇസ്രായേലും ഇറാനും മിസൈൽ ആക്രമണം തുടരുന്നു: ടെൽ അവീവിൽ സ്ഫോടനങ്ങൾ, ഇരുഭാഗത്തും കനത്ത നാശനഷ്ടം
ഇറാൻ- ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും മൂന്നാം ദിനവും മിസൈൽ വർഷം തുടർന്നു. ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഹൈഫ നഗരത്തിനു നേരെയായിരുന്നു റോക്കറ്റ് ആക്രമണം. […]
ഇസ്രയേലിൽ ഇറാന്റെ പ്രത്യാക്രമണം; ടെല്‍ അവീവില്‍ സ്‌ഫോടനങ്ങള്‍; സയണിസ്റ്റ് പൈലറ്റിനെ പിടികൂടി ഇറാന്‍
ടെല്‍ അവീവ്: യാതൊരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ച് സൈനികമേധാവികളും ആണവശാസ്ത്രജ്ഞരും അടക്കമുള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇസ്രയേൽ ഇറാന്റെ പ്രത്യാക്രമണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ഇരുരാജ്യങ്ങളും പലതവണ ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടത്തി. ഇസ്രയേലിൽ ഏറ്റവും […]
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി
ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തന്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയ്ക്കാണ് ഭീഷണിയുണ്ടായത്. 156 യാത്രക്കാരാണ് […]
ഇസ്രയേൽ ആക്രമണം; ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ജെറുസലേം: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. […]
ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളിലെ എംബസികൾ ഭാഗികമായി ഒഴിപ്പിക്കാൻ ഒരുങ്ങി യുഎസ്
ഇറാഖി എംബസി ഭാഗികമായി ഒഴിപ്പിക്കാൻ അമേരിക്ക ഒരുങ്ങുകയാണെന്നും മിഡിൽ ഈസ്റ്റിലെ സുരക്ഷാ അപകടസാധ്യതകൾ വർദ്ധിച്ചതിനാൽ സൈനിക ആശ്രിതർക്ക് അവിടം വിട്ടുപോകാൻ അനുവദിക്കുമെന്നും യുഎസ്, ഇറാഖി വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു. ഏതൊക്കെ സുരക്ഷാ ഭീഷണികളാണ് ഒഴിപ്പിക്കാൻ […]
കെനിയ ബസ് അപകടം: 6 മരണം മരിച്ചവരിൽ 5 മലയാളികളും
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ച ആറ് പേരിൽ അഞ്ചും മലയാളികൾ. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ […]
കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 18 പേർ കടലിൽ ചാടി – രക്ഷാപ്രവർത്തനം തുടരുന്നു
കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് […]
