International News Update

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി; 8.8 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം

1 min read

മോസ്‌കോ: അതിശക്തമായ ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സുനാമി തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിച്ചതായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത വിഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. റഷ്യയിലെ കാംചത്ക […]

International News Update

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

1 min read

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടതിന്റെ പ്രധാന കാരണം വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ […]

International News Update

കാനഡയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു

0 min read

മാനിട്ടോബ: കാനഡ മാനിട്ടോബയിൽ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂൾ വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1എയിലെ ശ്രീഹരി സുകേഷും (23) കാന‍ഡ സ്വദേശിയായ സാവന്ന മേയ് […]

International News Update

ടെക്‌സസിലെ മിന്നൽ പ്രളയം: 160 ഓളം പേരെ കാണാതായതായി റിപ്പോർട്ട്

0 min read

വാഷിംഗ്ടൺ: യുഎസിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. ഇനിയും മരണസംഖ്യ ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. […]

International News Update

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു; ഡോണള്‍ഡ് ട്രംപ്

0 min read

ഗാസയില്‍ 60 ദിവസത്തേക്ക് വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതമറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. […]

International News Update

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയപ്പെട്ടു; റിപ്പോർട്ടുകൾ തള്ളി ട്രംപ്

1 min read

വാഷിങ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ യു.എസ്.നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതികളെ ദുർബലമാക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ മാത്രമേ […]

International News Update

ഇനി ഒരിക്കലും ‘യുദ്ധത്തിന് നിർബന്ധിതനാകില്ല’; ‘നിയമപരമായ അവകാശങ്ങൾ’സംരക്ഷിക്കുമെന്നും ഇറാൻ പ്രസിഡന്റ്

1 min read

ആണവ പദ്ധതി പുനർനിർമ്മിക്കാനുള്ള ഇറാന്റെ ‘ഏതൊരു ശ്രമത്തെയും’ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുക്കുന്നു12 ദിവസത്തെ യുദ്ധത്തിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ദേശീയ പ്രസംഗത്തിൽ, തങ്ങളുടെ ആണവ പദ്ധതി […]

International News Update

’12 ദിവസത്തെ യുദ്ധം 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി അവസാനിച്ചു’; സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

1 min read

വാഷിംഗ്‌ടൺ: 12 ദിവസത്തെ യുദ്ധം അവസാനിക്കുന്നതായും വെടിനിർത്തൽ കരാറിനെ ഇസ്രയേലും ഇറാനും പൂർണമായി അംഗീകരിച്ചതായും യുഎസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മണിക്കൂറുകളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും തന്റെ ട്രൂത്ത് സോഷ്യൽ സൈറ്റിലൂടെ ട്രംപ് […]

International News Update

​ഗുരുതരമായ വീഴ്ചയുണ്ടായി; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ

1 min read

ജീവനക്കാരുടെ വിന്യാസത്തിലടക്കം ഗുരുതര വീഴ്ചവരുത്തിയ മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡിജിസിഎ നിര്‍ദേശപ്രകാരമാണ് അച്ചടക്കനടപടി. ജീവനക്കാരുടെ ജോലിക്രമം നിശ്ചയിക്കുന്ന എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് […]

International News Update

ഇറാൻ-ഇസ്രയേൽ സംഘർഷം; രണ്ടാഴ്ചത്തെ അന്ത്യശാസനവുമായി ട്രംപ്

1 min read

റിയാദ്: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അടുത്തയാഴ്ച നിർണായകമെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മോശം കാര്യങ്ങളും വഴിത്തിരിവും സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, റഷ്യയുടെ മധ്യസ്ഥ ശ്രമം യുഎസ് തള്ളി. നെതന്യാഹുവിനോട് യുദ്ധം തുടരാനും ട്രംപ് […]