News Update

യുഎഇ ദിർഹം ചിഹ്നം ഫോണിലും കമ്പ്യൂട്ടറിലും ഇനി മുതൽ ദൃശ്യമാകും

1 min read

യുഎഇ ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും കീബോർഡുകളിൽ ലഭ്യമായി തുടങ്ങി. ആഗോള ഡിജിറ്റൽ പ്രതീകങ്ങൾ നിശ്ചയിക്കുന്ന ‘യൂണികോഡ്’ കൺസോർഷ്യത്തിന്റെ പുതിയ 18.0 ബീറ്റ പതിപ്പിൽ ദിർഹം ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. കറൻസിയുടെ സുസ്ഥിരതയും […]