Crime Exclusive

SOS അലേർട്ട് വഴി ദുബായ് പോലീസ് 10 മില്യൺ ദിർഹം കണ്ടെത്തി കൊള്ളക്കാരെ പിടികൂടി; അടിയന്തിര അലേർട്ടുകൾ നിസ്സാരവത്ക്കരിക്കരുത്

1 min read

ദുബായ്: ദേരയിലെ കറൻസി എക്സ്ചേഞ്ച് ഓഫീസിൽ നടന്ന കവർച്ചയുടെ പത്ത് മിനിറ്റിനുള്ളിൽ ദുബായ് പോലീസ് പത്ത് മില്യൺ ദിർഹം കണ്ടെടുക്കുകയും മൂന്ന് ആഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സേനയുടെ സ്മാർട്ട് എസ്ഒഎസ് അടിയന്തര […]