News Update

ഖത്തറിലെ റാസ് ലഫാൻ എൽഎൻജി സ്ഫോടനം; 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

1 min read

ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ 66 പേർക്ക് പരുക്കേറ്റു. ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി […]