News Update

പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം?! മാർ​ഗ നിർദ്ദേശങ്ങളുമായി ദുബായ്

0 min read

പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട പെരുമാറ്റരീതികൾ സംബന്ധിച്ച മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കാൻ ദുബായ് ഭരണകൂടം. നഗരത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതിനും നിർദേശമുണ്ട്. ലോകത്തിലെ ഏറ്റവും നാഗരികമായ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ […]