News Update

പാസ്‌പോർട്ടുകളില്ല, ക്യൂവില്ല: അൽ മക്തൂമിൽ ‘റെഡ് കാർപ്പറ്റ്’ ഒരുക്കി അധികൃതർ

1 min read

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പാസ്‌പോർട്ടുകൾ പുറത്തെടുക്കേണ്ടതില്ല, ചെക്ക്-ഇൻ ഡെസ്കുകളില്ല, ക്യൂവില്ല എന്ന ‘റെഡ് കാർപെറ്റ്’ അനുഭവത്തിനായി ദുബായ് എയർപോർട്ട്സ് പ്രവർത്തിക്കുന്നുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. “ദുബായ് […]