Tag: Musandam
ഒമാൻ രാജ്യാതിർത്തിയായ മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് നേരിയ ഭൂചലനം; യുഎഇയിലും 5 കി.മീ താഴ്ചയിൽ ഭൂകമ്പമനുഭവപ്പെട്ടു
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് പ്രകാരം, നവംബർ 4 ചൊവ്വാഴ്ച മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎഇ സമയം വൈകുന്നേരം 4.40 […]
