Tag: earthquake
യുഎഇ – അൽ ഹലയിൽ നേരിയ ഭൂചലനം
യുഎഇ സമയം രാത്രി 9.15 ന് ഫുജൈറ എമിറേറ്റിലെ ഹജ്ജർ പർവതനിരകൾക്ക് സമീപമുള്ള അൽ ഹലയിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂകമ്പം രേഖപ്പെടുത്തിയതായി നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. ഫുജൈറ നിവാസികൾക്ക് […]
സൗദി അറേബ്യയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; യുഎഇയിൽ അനുഭവപ്പെട്ടോ?
ഡിസംബർ 17 ബുധനാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ ഒരു പ്രവിശ്യയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ പ്രാദേശിക സമയം […]
ഒമാൻ രാജ്യാതിർത്തിയായ മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് നേരിയ ഭൂചലനം; യുഎഇയിലും 5 കി.മീ താഴ്ചയിൽ ഭൂകമ്പമനുഭവപ്പെട്ടു
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് പ്രകാരം, നവംബർ 4 ചൊവ്വാഴ്ച മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎഇ സമയം വൈകുന്നേരം 4.40 […]
ഒമാൻ-ഫുജൈറ റീജിയണിൽ സ്ഥിതി ചെയ്യുന്ന മാധ മേഖലയിൽ നേരിയ ഭൂചലനം
ഒമാനിലെ മാധ മേഖലയിൽ പുലർച്ചെ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. പുലർച്ചെ 5.13 ന് ഉണ്ടായ ഭൂചലനം 5 […]
അബുദാബിയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
അബുദാബി: അല്സിലയില് ഭൂചലനം. റിക്ടര് സ്കെയിലില് 3.5 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച അര്ധരാത്രി 12:03-നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളില് പലര്ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. അബുദാബി- സൗദി അതിര്ത്തി പ്രദേശമാണ് […]
ഒമാനിൽ നേരിയ ഭൂചലനം; തെക്കൻ മേഖലയിൽ 5.1 തീവ്രത രേഖപ്പെടുത്തി
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് സ്റ്റേഷനുകൾ പ്രകാരം ഞായറാഴ്ച തെക്കൻ ഒമാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32 ന് 8 കിലോമീറ്റർ ആഴത്തിലാണ് […]
മ്യാൻമറിലും ബാങ്കോക്കിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം 1,000 കവിഞ്ഞു; രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റു
കഴിഞ്ഞ ദിവസം മ്യാൻമാറിലും അയൽരാജ്യമായ തായ്ലൻഡിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ മരണം 1,000 കവിഞ്ഞു. മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പം, 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. വലിയ ഭൂകമ്പത്തെ തുടർന്ന് മ്യാൻമറിലും ബാങ്കോക്കിലും അടിയന്തരാവസ്ഥ […]
മ്യാൻമറിൽ വൻഭൂചലനം; 20 മരണം, മരണസംഖ്യ ഇനിയും കൂടാൻ സാധ്യത
മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന […]
ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനത്തിൽ 50 മരണം; തീവ്രത 6.8 രേഖപ്പെടുത്തി
ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെട്ടു, ഷിഗാറ്റ്സെയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പട്ന, ഡൽഹി, സിലിഗുരി ഉൾപ്പടെയുള്ള […]
സൗദി അറേബ്യയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
ദുബായ്: സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ 2024 ജൂൺ 28 ന് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) അറിയിച്ചു. ഹായിൽ നഗരത്തിൽ നിന്ന് ഏകദേശം […]
