News Update

യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട; ആറ്​ ഇന്ത്യക്കാരടക്കം പിടിയിൽ

1 min read

ദുബായ്, ഷാർജ, ബഹ്‌റൈൻ പോലീസുമായി ചേർന്ന് ഒരു മാസം നീണ്ടുനിന്ന സംയുക്ത ഓപ്പറേഷൻ വിജയകരമായി നടത്തിയതായി യുഎഇയിലെ നാഷണൽ ആന്റി-നാർക്കോട്ടിക്സ് ഏജൻസി പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തുനിന്നുള്ള ഒരു ഏഷ്യൻ മയക്കുമരുന്ന് വ്യാപാരിയുടെ നേതൃത്വത്തിൽ, മയക്കുമരുന്ന് […]