Tag: GCC countries
ഷെയ്ഖ് സായിദ് റോഡിന്റെ പേര് മാറ്റി ഇനി മുതൽ ബുർജ് ഖലീഫ റോഡ്
ദുബായ്: ദുബായിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് റോഡിന്റെയും അതിന് ചുറ്റുമുള്ള 28 മേഖലകളുടെയും പേര് മാറ്റിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ – ബുർജ് ഖലീഫയുടെ പേരിലാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡ് […]
അനാവശ്യമായി പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവച്ചാൽ സ്‌പോൺസർക്ക് 15 വർഷം വരെ തടവ് ശിക്ഷ
കെയ്‌റോ: സൗദി അറേബ്യയിൽ പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കുന്ന സ്‌പോൺസർക്ക് 15 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്. ആവശ്യപ്പെടുന്ന സമയത്ത് പ്രവാസിയ്ക് പാസ്സ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കിൽ സ്പോൺസർമാർ നടത്തുന്ന ഏറ്റവും വലിയ […]
വികസനം സാങ്കേതിക വിദ്യകളിലൂടെ…! ട്രേഡ് ടെക് ഫോറത്തിനൊരുങ്ങി അബുദാബി
അബുദാബി: യു.എ.ഇ എല്ലാ കാലത്തും വികസനകുതിപ്പുകൾ കൈവരിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പമാണ്. നിരവധി വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വികസനങ്ങൾക്ക് മുതൽകൂട്ടായി ലോക സാമ്പത്തിക ഫോറം, യു.എ.ഇ സാമ്പത്തിക […]
റോഡരികിലെ നിർമ്മാണ പ്രവൃത്തി; ആർടിഎ അനുമതി നിർബന്ധമാക്കി – ദുബായ്
ദുബായ്: ദുബായിൽ റോഡരികിൽ നടത്തുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികൾക്കും ആർടിഎ അനുമതി നിർബന്ധമാക്കി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇനിയങ്ങോട്ട് സ്വന്തം താമസസ്ഥലത്ത് ആയാൽ പോലും റോഡുകളോടു ചേർന്ന് നടത്തുന്ന താൽക്കാലിക […]
വ്യാജരേഖയുണ്ടാക്കി ചികിത്സാധന തട്ടിപ്പ്; കുവൈറ്റിൽ പ്രവാസിക്ക് 10 വര്‍ഷം തടവും, 60 ലക്ഷം ദിനാര്‍ പിഴയും
കുവൈറ്റ്: കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ പ്രവാസിയും കൂട്ട് നിന്ന സ്വദേശിയും പിടിയിൽ. ഈജിപ്തുകാരനായ പ്രവാസിയ്ക്ക് 10 വർഷം തടവും 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ […]
ഹജ്ജ് തീർത്ഥാടകർക്ക് എയർ ടാക്സിയുമായി സൗദി അറേബ്യൻ എയർലൈൻസ്
മക്ക: ഹജ്ജ് തീർത്ഥാടകർക്കായി എയർടാക്സി ഒരുക്കുകയാണ് സൗദി അറേബ്യൻ എയർലൈൻസ്(Saudia). ഹജ്ജിനായി എത്തുന്ന തീർത്ഥാടകരെ ജിദ്ദയിലേക്കും തിരിച്ച് മക്കയിലേക്കും എത്തിക്കുന്നതാണ് സർവ്വീസ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള(king abdulaziz international airport)ത്തിൽ […]
ട്രാഫിക് നിയമങ്ങൾ കർശനമാക്കി ബഹ്റൈൻ; നിയമം ലംഘിച്ച
വാഹനങ്ങൾ 60 ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കും.
ബഹ്റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നിയമം ലംഘിച്ച വാഹനങ്ങൾ നിലവിലെ 30 ദിവസത്തിന് പകരം 60 ദിവസം കസ്റ്റഡിയിൽവെക്കുമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ […]
വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് ദുബായ്; ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം
ദുബായ്: വീണ്ടും ദുബായ് റെക്കോർഡുകൾ തീർക്കുന്നു. ഫിൻലാന്റിനെയും പാരീസിനെയുമൊക്കെ മറികടന്ന് 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ദുബായ് നഗരം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രം ദുബായ് ആണെന്ന് ട്രിപ് […]
സർവ്വ സന്നാഹവുമായി ദോഹ മെട്രോ; ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സമയത്ത് മുഴുവൻ ട്രെയിനുകളും സർവ്വീസ് നടത്തും.
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ദോഹ മെട്രോ. മെട്രോയുടെ മുഴുവൻ ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവീസ് നടത്തും. ലോകകപ്പ് ഫുട്ബോളിനെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് മികച്ച യാത്രാ […]
പുതിയ തലവൻമാർക്ക് സ്ഥാനാരോഹണം; യു.എ.ഇയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.
യു.എ.ഇയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് […]
