News Update

ദുബായിലെ ടെയിൽഗേറ്റിംഗ്: പിഴ, വാഹനം കണ്ടുകെട്ടലും നിയമങ്ങളും വിശദമായി അറിയാം

1 min read

ദുബായ്: വാഹനങ്ങൾ തമ്മിൽ പെട്ടെന്ന് കൂട്ടിയിടിക്കുന്നതിനും ഒന്നിലധികം വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും സാധ്യതയുള്ളതിനാൽ, ഏറ്റവും അപകടകരമായ ഡ്രൈവിംഗ് ശീലങ്ങളിലൊന്നായി ടെയിൽഗേറ്റിംഗ് കണക്കാക്കപ്പെടുന്നു. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് 400 ദിർഹം പിഴ, നാല് […]

News Update

ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിക്കുമ്പോൾ പണം ലാഭിക്കണോ? ഇതാ ചില പൊടികൈകൾ!

1 min read

ദുബായ്: അടുത്ത തവണ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ പണം ലാഭിക്കണോ? ഇതാ ഒരു ചെറിയ ഹാക്ക് – നിങ്ങൾ 30 മിനിറ്റിനുള്ളിൽ ദുബായ് മെട്രോയിൽ നിന്ന് ഒരു ബസിലേക്ക് മാറുകയാണെങ്കിൽ, അത് അതേ യാത്രയുടെ ഭാഗമായി […]

ട്രാഫിക് നിയമങ്ങൾ കർശനമാക്കി ബഹ്റൈൻ; നി​യ​മം ലം​ഘി​ച്ച
വാ​ഹ​ന​ങ്ങ​ൾ 60 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ സൂക്ഷിക്കും.

0 min read

ബഹ്റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നി​യ​മം ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലെ 30 ദി​വ​സ​ത്തി​ന്​ പ​ക​രം 60 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ​​വെ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ […]

Crime

വിവിധ മേഖലകളിൽ ചട്ടലംഘനം; സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,428 പേർ അറസ്റ്റിൽ

0 min read

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,428 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഈ മാസം ഏഴ് മുതൽ […]