Tag: GCC countries
22 ടൺ ഭാരം, 20,000 കി.മീ; ദുബായിലെത്തിയ ലോകത്തിലെ ഏറ്റവും ശുദ്ധമായ മഞ്ഞുപാളികൾ
ദുബായ്: കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ശുദ്ധമായ മഞ്ഞുപാളികൾ ദുബായിലെത്തുകയുണ്ടായി. 100,000 വർഷത്തിലേറെയായി അന്റാർട്ടിക് പ്രദേശത്ത് രൂപംകൊണ്ട മഞ്ഞ് പാളികൾ ഗ്രീൻലാൻഡിൽ നിന്നാണ് ദുബായിലേക്ക് കയറ്റി അയച്ചത്. അതിസാഹസീകമായി 20,000 കി.മീ സഞ്ചരിച്ചാണ് 22 […]
വേൾഡ് എക്‌സ്‌പോ 2030-റിയാദ്; സൗദി രാജാവിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
റിയാദ്: വേൾഡ് എക്‌സ്‌പോ 2030 റിയാദിൽ നടക്കാൻ പോകുന്ന സാഹചര്യത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്(King Salman Bin Abdulaziz Al Saud ) രാജാവിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ […]
2,300 വീടുകൾ നിർമ്മിക്കും; 5.5 ബില്യൺ ദിർഹം അനുവദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
ദുബായ്: ഈ വർഷത്തെ 33ാം സോഷ്യൽ അജണ്ടയുടെ ഭാഗമായി 2300 ഓളം വീടുകൾ നിർമ്മിച്ച് നൽകും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയ്ക് […]
വയോധികർക്കെതിരായ
അവഗണനയും പീഢനവും; കർശന ശിക്ഷയുമായി സൗദി അറേബ്യ
സൗദി അറേബ്യ: രാജ്യത്തെ പ്രായമായവർക്ക് നിയമപരമായ സംരക്ഷണം കൂടുതൽ കർശനമാക്കി സൗദി അറേബ്യ. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, പ്രായമായ വ്യക്തികളെ അവഗണിക്കുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ […]
കൊടും തണുപ്പിൽ യു.എ.ഇ: താപനില 5 ഡിഗ്രി സെൽഷ്യസ്
യു.എ.ഇ: കൊടും തണുപ്പിലമർന്ന് യു.എ.ഇ. ഇതാദ്യമായി ഈ ശൈത്യകാലത്ത് യു.എ.ഇയിലെ താപനില ഒടുവിൽ 5 ഡിഗ്രി സെൽഷ്യസിലെത്തി. ഗൾഫ് പൈതൃക കലണ്ടറിൽ ജനുവരി 12 നും ജനുവരി 24 നും ഇടയിലുള്ള കാലയളവ് ശൈത്യകാലത്തിന്റെ […]
32 ബില്യൺ ഡോളറിന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ
സൗദി അറേബ്യ: 32 ബില്യൺ ഡോളറിന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം(Ministry of Environment, Water, and Agriculture). രാജ്യത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. […]
ഡിജിറ്റൽ ഖനനം ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യൻ ഖനന കമ്പനിയായ മാഡെൻ(Ma’aden) ഡിജിറ്റൽ റിയാലിറ്റി സൊല്യൂഷൻസ് കമ്പനിയായ ഹെക്‌സഗണു(digital reality solutions company Hexagon)മായി സഹകരിച്ച് മേഖലയിലെ ആദ്യത്തെ ഡിജിറ്റൽ ഖനി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു. ഹെക്‌സഗൺ വികസിപ്പിച്ച […]
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുക്കാരി; ചരിത്രം സൃഷ്ടിച്ച് മൂന്ന് വയസ്സുകാരി
യു.എ.ഇ: ‘ദ ഫ്ലവർ’, ‘ഹണീബീ’ എന്നീ രണ്ട് ബാലകഥകൾ പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യു.എ.ഇയിലെ അൽമഹ റഷീദ് അൽമീരി(AlMaha Rashed AlMheiri) എന്ന മൂന്ന് വയസുകാരി എമിറാത്തി പെൺകുട്ടി. 24 മണിക്കൂറിനുള്ളിൽ, അവളുടെ രണ്ട് […]
സ്വപ്ന സാക്ഷാത്ക്കാരം; അബുദാബിയിലെ പ്രൗഢഗംഭീരമായ ഹിന്ദുക്ഷേത്രം തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം
അബുദാബി: യു.എ.ഇയിലെ ആദ്യ ഹിന്ദുക്ഷേത്രമെന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. കൃത്യമായി പറഞ്ഞാൽ ഒരു മാസം മാത്രമാണ് ഇനി ഉദ്ഘാടനത്തിന് ശേഷിക്കുന്നത്. പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് (BAPS) ഹിന്ദു മന്ദിറിനെ […]
ഈ വർഷത്തെ റമദാൻ തീയ്യതി പുറത്ത്‍വിട്ടു; യു.എ.ഇയിൽ അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും
യു.എ.ഇ: പുണ്യമാസമായ റമദാൻ എന്ന് തുടങ്ങുമെന്ന തീയ്യതി പുറത്ത് വിട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് 11 ന് 30 ദിവസത്തെ ദൈർഘ്യമുള്ള റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ലെ റമദാൻ, ഈദ് അൽ […]
