News Update

6 രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ നിയമിക്കാനുള്ള ഫീസ് വെട്ടിക്കുറച്ച് സൗദി അറേബ്യ

1 min read

ദുബായ്: ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് സൗദി അറേബ്യ വെട്ടിക്കുറച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ഫീസ് […]

Economy

2026ൽ അൽഉലയിലും നിയോമിലും പറക്കും ടാക്സികൾ സർവ്വീസ് നടത്തും – സൗദി അറേബ്യ

1 min read

സൗദി: സൗദി അറേബ്യ വികസന കുതിപ്പ് തുടരുകയാണ്. ലോകമെമ്പാടും പറക്കും ടാക്സികളെ അവതരിപ്പിക്കുന്ന തിരക്കിൽ സൗദിയും ഒട്ടും പിന്നിലല്ല. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അൽഉലയിലും നിയോമിലും 2026ൽ പറക്കും ടാക്സികൾ സർവ്വീസ് നടത്തും. […]

Economy News Update

പെരുന്നാൾ – വേനൽകാല അവധി; ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി ബുക്ക് ചെയ്യണം – യു.എ.ഇ

1 min read

യു.എ.ഇ: ഷെൻങ്കൻ(Schengen) രാജ്യങ്ങളിലേക്ക് പെരുന്നാൾ അവധിക്കോ വേനൽകാല അവധിക്കോ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻക്കൂട്ടി ബുക്ക് ചെയ്യണമെന്ന് യു.എ.ഇയിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാരുടെ എണ്ണത്തിൽ വൻവധനവ് പ്രതീക്ഷിച്ചാണ് വിസ അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ഷെഡ്യൂൾ […]

News Update

കുറഞ്ഞചിലവിൽ ആഢംബര വിവാഹം; യുവതലമുറയ്ക്കൊപ്പം കൈ കോർത്ത് ദുബായ്

1 min read

ദുബായ്: കുറഞ്ഞ വിവാഹച്ചെലവുകൾ, ആധുനിക ഹാളുകൾ, കൂടുതൽ മികച്ച സേവനങ്ങൾ, വിവാഹിതരാകാൻ പോകുന്ന ഏതൊരു ചെറുപ്പക്കാരുടെയും മനസ്സിലെ പ്രധാന ആശങ്കയും ആ​ഗ്രഹവും ഇതൊക്കെയാണ്. ഇപ്പോഴിതാ എമിറാത്തി ചെറുപ്പക്കാരുടെ ഇത്തരം ആ​ഗ്രഹങ്ങൾക്ക് കൂടെ നിൽക്കുകയാണ് ദുബായ്. […]

Environment

കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ സുരക്ഷാ മുന്നറിയിപ്പ്

1 min read

അബു​ദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പോലീസ് സുരക്ഷാ മുന്നറിയപ്പ് നൽകി. അബുദാബി തലസ്ഥാനത്തെ മിക്ക റോ‍ഡുകളും ഇന്ന് കാലത്ത് മുതൽ മൂടൽ മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് […]

Economy News Update

യാത്രാ നിരോധനം പിൻവലിക്കാം, മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തിരിച്ചെടുക്കാം – പുതിയ സംവിധാനവുമായി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്

0 min read

യു.എ.ഇ: രാജ്യത്ത് നിങ്ങൾക്കേർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിക്കാനും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കുടിശ്ശികയടച്ച് തിരിച്ചെടുക്കാനുമുള്ള പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്. യാത്രാ നിരോധനം ഉണ്ടെങ്കിൽ പിഴതുക അടച്ചും ബാങ്ക് അക്കൗണ്ടുകൾ ഏതെങ്കിലും […]

Sports

2034 – ​ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബോൾ; ഖി​ദ്ദി​യ്യ സ്​​റ്റേ​ഡി​യം പ്രധാന വേദിയാകും

1 min read

റിയാദ്: 2034 ലെ ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബോളിനുള്ള പ്രധാന വേദികളിലൊരെണ്ണം റിയാദിലെ ഖി​ദ്ദി​യ്യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സ്​​റ്റേ​ഡി​യമായിരിക്കും. ഖി​ദ്ദി​യ്യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ദാ​വൂ​ദാണ് […]

Economy

റെക്കോർഡ് നേട്ടത്തിൽ ഷാർജ വിമാനത്താവളം; 2023 ൽ കടന്ന് പോയത് 15.3 ദശലക്ഷം പേർ

1 min read

ഷാർജ: 2023ൽ ഷാർജ വിമാനത്താവളം വഴി കടന്നുപോയത് 15.3 ദശലക്ഷം പേരെന്ന് കണക്കുകൾ പുറത്ത്. 2022ൽ ഇത് 13.1 ദശലക്ഷം ആയിരുന്നു. ഇതാണ് കുത്തനെ ഉയർന്നത്. വിമാനയാത്രയിൽ 12% വർദ്ധനവാണ് ഷാർജ കഴിഞ്ഞവർഷം മാത്രം […]

News Update

താമസ വാടക ഡിജിറ്റൽ വഴി മാത്രം; നിർബന്ധമാക്കി സൗദി.

0 min read

ദുബായ്: സൗദി അറേബ്യയിലെ താമസ വാടക പേയ്‌മെന്റുകൾ ഡിജിറ്റൽ വഴി മാത്രമായിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. പുതിയ റെസിഡൻഷ്യൽ കരാറുകൾക്കുള്ള ഇലക്‌ട്രോണിക് വൗച്ചറുകൾ വിതരണം ചെയ്യുന്നത് ക്രമേണ നിർത്തുമെന്നും അതോറിറ്റി അറിയിച്ചു. […]

Economy Infotainment

നോൾ കാർഡുകൾ റീചാർജ്ജ് ചെയ്യാൻ മിനിമം 20 ദിർഹം; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ.

1 min read

ദുബായ്: ദുബായിലുടനീളം യാത്രയ്ക്കുപയോ​ഗിക്കുന്ന നോൾ കാർഡുകൾ റീചാർജ്ജ് ചെയ്യുന്നതിനുള്ള മിനിമം തുക 20 ദിർഹമായി വർധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദുബായ് ആർ.ടി.എയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മെട്രോ […]