Crime News Update

യു.എ.ഇയിൽ വൻ കവർച്ച; 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാക്കൾ പിടിയിൽ

1 min read

യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു. ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. […]

Environment

മഞ്ഞുവീഴ്ച, തണുത്തുറ‍ഞ്ഞ താപനില, പൊടികാറ്റ്, മഴ – സൗദി അറേബ്യയിൽ കാലാവസ്ഥാ മുന്നറിയിപ്പ്

1 min read

റിയാദ്: വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ഉണ്ടാകുമെന്നും സൗദി അറേബ്യയിലെ കാലാവസ്ഥ വിഭാ​ഗം അധികൃതർ അറിയിച്ചു. താഴ്ന്ന താപനിലയിൽ നേരിയതോ മിതമായതോ […]

Exclusive News Update

ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റയ്ക്ക് മരുഭൂമിയിൽ; ജീവിതത്തിനും മരണത്തിനുമിടയിലെ നാല് ദിനരാത്രങ്ങൾ വിവരിച്ച് എമിറാത്തി യുവാവ്

1 min read

മരുഭൂമിയിൽ കുടുങ്ങിപോയ ഒട്ടനവധി മനുഷ്യരുടെ കഥ നമുക്കറിയാം. സൗദി അറേബ്യയിൽ കഴിഞ്ഞ മാസം അത്തരമൊരു സംഭവമുണ്ടായി. അഹമ്മദ് അൽ മെൻഹാലി (39) എന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ […]

Economy Environment

20,000 എൽ.ഇ.ഡി ബൾബുകൾ; 16 ദശലക്ഷം കിലോവാട്ട് ലാഭം, പ്രകാശപൂരിതമാകുന്ന ദുബായ് മെട്രോ സ്റ്റേഷനുകൾ

1 min read

ദുബായ്: 20,000 എൽ.ഇ.ഡി ബൾബുകളാണ് ദുബായ് മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഊർജ്ജ പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിൽ […]

News Update

ചരിത്രം തീർത്ത് നോറ അൽ മത്രൂഷി; നാസയിൽ നിന്ന് ബിരുദം നേടിയ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

1 min read

മാർച്ച് ആദ്യം ടെക്സസിലെ ഹൂസ്റ്റണിൽ നടക്കുന്ന നാസ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടാനൊരുങ്ങുകയാണ് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി. എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയറാണ് നോറ അൽ മത്രൂഷി. […]

Economy Infotainment

അബുദാബിയിൽ ടാക്സി ചാർജ് ഇനി മുതൽ Alipay+ ആപ്ലിക്കേഷൻ വഴി

1 min read

അബുദാബിയിൽ ടാക്സി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ Alipay+ ആപ്ലിക്കേഷൻ വഴി ടാക്സി ചാർജ് നൽകാൻ സാധിക്കും. പുതിയ ആപ്ലിക്കേഷൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു. അബുദാബിയിലെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ […]

News Update

സൗദി അൽഉല റോയൽ കമ്മീഷൻ സിഇഒ ആയി അബീർ അൽഅഖ്ൽ നിയമിതയായി

1 min read

ദുബായ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽഅഖ്ൽ(Abeer AlAkel) നിയമിതയായി. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്‌മാൻ അൽമദനി(Amt bin Saleh Abdurrahman Almadani) അഴിമതിക്കേസിൽ കഴിഞ്ഞ […]

Entertainment

റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 – പ്രഖ്യാപിച്ച് സൗദി അറേബ്യ

1 min read

റിയാദ്: റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 സൗദി അറേബ്യ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഫെബ്രുവരി 7 മുതൽ 9 വരെ റിയാദിലെ മയാദീൻ തിയേറ്ററിൽ നടക്കുമെന്ന് […]

Crime

ദുബായ് വിമാനത്താവളത്തിൽ ബാ​ഗിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; മറന്നുവെച്ചതാണെന്ന് യുവാവ്

0 min read

ദുബായ്: ദുബായ് വിമാനത്താവളത്തിൽ ബാ​ഗിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പിടിക്കപ്പെട്ട ശേഷമുള്ള യുവാവിന്റെ ഉത്തരം കേട്ട് അമ്പരന്നിരിക്കുകയാണ് സുരക്ഷ ഉദ്യോ​ഗസ്ഥർ. ലഗേജിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട 25 കാരനായ യുവാവ്, യു.എ.ഇ.ക്ക് പുറത്ത് ഇത് ഉപയോ​ഗിച്ചിട്ടുണ്ടെന്നും […]