Tag: gold smuggling
ഉരുക്കിയ നിലയിൽ 460 ഗ്രാം സ്വർണം കടത്താൻ ശ്രമം; കൈയ്യോടെ പിടികൂടി ദുബായ് കസ്റ്റംസ്
സങ്കീർണ്ണമായ കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ യുഎഇ അധികൃതർക്കുള്ള ജാഗ്രതയുടെ തെളിവായി, ഏകദേശം അര കിലോഗ്രാം ശുദ്ധമായ സ്വർണം കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് വിജയകരമായി തടഞ്ഞു. സങ്കീർണ്ണമായ ഈ സ്വർണക്കടത്ത് ശ്രമം പരാജയപ്പെടുത്തിയ വിവരം ദുബായ് […]
അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട പ്രധാന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ
അന്താരാഷ്‌ട്ര സ്വർണക്കടത്ത് റാക്കറ്റിൻ്റെ മുഖ്യ നടത്തിപ്പുകാരനായെന്ന് ആരോപിച്ച് ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച ഇന്ത്യക്കാരനെ ചൊവ്വാഴ്ച യുഎഇയിൽ നിന്ന് നാടുകടത്തി. രാജസ്ഥാനിലെ സിക്കാർ നിവാസിയായ മുനിയദ് അലി ഖാനെ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഇന്ത്യയുടെ […]
യു.എ.ഇയിൽ വൻ കവർച്ച; 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി മോഷ്ടാക്കൾ പിടിയിൽ
യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു. ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. […]
യാത്രയ്കിടയിൽ എത്ര പവൻ സ്വർണ്ണം ധരിക്കാനാകും?! നിയമം കർശനമാക്കാൻ ഒരുങ്ങി യുഎഇ
യുഎഇ: സ്വർണ്ണകള്ളക്കടത്തിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യങ്ങളിൽ ഒന്ന് യുഎഇ ആണ്. സ്വർണ്ണം ബിസ്ക്കറ്റ് രൂപത്തിലോ ഗുളികകളുടെ രൂപത്തിലോ കൊണ്ട് പോകുന്നത് മാത്രമല്ല, ധരിച്ച് കൊണ്ട് പോകുന്ന സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിയമം കർശനമാക്കാൻ […]
