Tag: festival
ത്യാഗസ്മരണയിൽ വിശ്വാസികൾ; ബലിപെരുന്നാൾ ആഘോഷവുമായി ഗൾഫ് രാജ്യങ്ങൾ
ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ഈദുൽ അദ്ഹ അഥവാ […]
