News Update

വൻ ലാഭത്തിൽ എമിറേറ്റ്സ് ​ഗ്രൂപ്പ്; ജീവനക്കാർക്ക് 20 ആഴ്ചയിലെ ബോണസ് പ്രഖ്യാപിച്ചു

0 min read

ദുബായുടെ അഭിമാന വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് വൻ ബോണസ് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം സ്വന്തമാക്കിയ പശ്ചാത്തലത്തിൽ 20 ആഴ്ചത്തെ ശമ്പളമാണ് ബോണസായി നൽകുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന […]