Tag: ac rooms
ഡെലിവറി റൈഡർമാർക്ക് ആശ്വാസമായി 40 എയർ കണ്ടീഷൻഡ് വിശ്രമ കേന്ദ്രങ്ങൾ; RTAയ്ക്ക് നന്ദി അറിയിച്ച് റൈഡർമാർ
ഡെലിവറി ബൈക്ക് യാത്രക്കാർക്കായി ശീതീകരിച്ച അത്യാധുനിക വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഒപ്പം ഡെലിവറി ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് […]
