Category: News Update
നഷ്ടമായത് ഉറ്റ സുഹൃത്തിനെ; മുൻ അമീറിന്റെ വിയോഗത്തിൽ കുവൈത്തിലെത്തി അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
കുവൈത്ത്: കുവൈത്ത് മുൻ അമീറിന്റെ വിയോഗത്തിൽ അനുശോചനവും സാന്ത്വനവും പകർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിലെത്തി. കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്രത്തലവനായിരുന്നു. […]
ആഘോഷങ്ങളില്ലാതെ ദേശീയദിനം ആചരിച്ച് ഖത്തർ
ദോഹ: എല്ലാവർഷവും ആഘോഷത്തോടെയാണ് ഖത്തർ ദേശീയ ദിനം ആചരിക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ല. രണ്ട് കാരണങ്ങൾ ആണ് പ്രധാനമായും ഉള്ളത്. കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ […]
സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ വിദേശികളെയും സ്നേഹിച്ച നേതാവ്; കുവൈത്ത് അമീർ ഇനി ഓർമ്മ
കുവെെത്ത്: കുവെെത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Nawaf Al Ahmad Al Jabir Assabah) ഇനി ഓർമ. ഇന്നലെ രാവിലെ കുവെെത്ത് സമയം 10 മണിക്ക് ഔദ്യോഗിക […]
ദുബായിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്
ദുബായ്: ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വലിയ തിരക്കില്ലാത്ത സമയത്താണ് സംഭവമെന്നതിനാൽ […]
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു
കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Nawaf Al-Ahmad Al-Jaber Al-Sabah (86)) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ […]
സൗദിയിൽ സർക്കാർ വകുപ്പിൽ ജോലി നേടാൻ സുവർണ്ണാവസരം താമസം മാത്രമല്ല വിസയും ടിക്കറ്റും ഫ്രീ
കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാർഡിയോവാസ്കുലാർ ടെക്നീഷ്യൻമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബി.എസ്സ്.സിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ […]
ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷം: രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ
മനാമ: ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷത്തിന്റെ വേളയിൽ ആണ്. ആഘോഷത്തിനായി രാജ്യം മൊത്തം ഒരുങ്ങി. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ നിറഞ്ഞിട്ടുണ്ട്. തെരുവുകൾ എല്ലാം വിളക്കുകൾ കൊണ്ടുനിറഞ്ഞു. ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് അവധി […]
ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണയോട്ടം; യാത്രക്കാരനായി ദുബായ് കിരീടാവകാശി
ദുബായ്: ജുമൈറ ഒന്നിൽ നടത്തിയ ഡ്രൈവറില്ലാവാഹനത്തിന്റെ പരീക്ഷണയോട്ടത്തിൽ യാത്രക്കാരനായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ […]
ഖത്തർ ദേശീയദിനം; അവധി പ്രഖ്യാപിച്ചു
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. […]
കുവൈറ്റിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു
കുവൈത്ത്: കുവൈറ്റിലെ സബാഹ് അൽ-സലേമിലെ ഒരു സെക്കൻഡറി സ്കൂളിലെ മലിനജല മാൻഹോളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സ്മോക്ക് ബോംബുകളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനിലെ വിദഗ്ധ […]
