News Update Travel

ദുബായിൽ നിന്ന് എട്ട് ദിർഹത്തിന് വിമാന ടിക്കറ്റ് ഓഫർ; എങ്ങനെയാണെന്നല്ലേ?!

1 min read

അബുദാബി: ദുബായിൽ നിന്ന് മനില(Philippines)യിലേക്ക് അടുത്തവർഷം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസൺ ഓഫർ. വെറും എട്ട് ദിർഹത്തിന് വൺ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈൻസ് ബജറ്റ് […]

Economy News Update

കിരീടാവകാശിയുടെ പരിഷ്കാരങ്ങൾ; വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉടമസ്ഥാവകാശം ഇനി പാസിലൂടെ – സ്മാർട്ട് നഗരമായി ദുബായ്

1 min read

ദുബായ്: വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം യു.എ.ഇ പാസ് വഴി കൈമാറാൻ സംവിധാനമൊരുക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പൊതുജനങ്ങൾക്കിടയിൽ വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനാണ് ഈ സേവന […]

Economy News Update

യു.എ.ഇയിൽ ആദ്യമായി ബ്രൂവറി; ഈ മാസം അവസാനം പ്രവർത്തനമാരംഭിക്കും

1 min read

അബുദാബി: യു.എ.ഇയിൽ ആദ്യമായി പൊതുജനങ്ങൾക്കായി ബ്രൂവറി തുറക്കുന്നു. ഈ മാസം അവസാനത്തോടെ അബുദാബിയിൽ ബിയർ നിർമിച്ച് അതേ സ്ഥലത്ത് വിൽപ്പന നടത്തുന്ന മൈക്രോബ്രൂവറി തുറക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]

News Update

ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ – കുവൈത്ത്

1 min read

കുവൈറ്റ്: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റർ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻ​ഗണന. […]

News Update

സന്ദർശകർക്ക് വിലക്ക്; ‘അൽ സുയൂഫ് ബിച്ച്’ താൽക്കാലികമായി അടച്ചു

0 min read

യുഎഇ: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് അൽ സുയൂഫ് ബിച്ച്. അൽ സുയൂഫ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി ബീച്ച് അടക്കുകയാണ് എന്ന് ബോർഡും, ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. […]

News Update

ഇന്ത്യ കാത്തിരിക്കുന്നു…ഒമാൻ സുൽത്താനും മന്ത്രിമാരും
ഡിസം: 13 ന് എത്തും

0 min read

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ […]

News Update

65 വർഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു

0 min read

ദുബായ്: ബർ ദുബായിലെ 60 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജനുവരി മൂന്ന് ബുധനാഴ്ച മുതൽ ജബൽ അലിയിലേക്ക് മാറ്റും. ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി കാണിച്ച് ക്ഷേത്ര അധികൃതർ നോട്ടീസ് ബർ ദുബായിലെ […]

News Update

ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയ മലയാളി ഇഡിയുടെ പിടിയിൽ

1 min read

ദുബായ്: ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ചെന്ന കേസിൽ മലയാളി വ്യവസായി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാനാണ് പിടിയിലായത്. […]

News Update

ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും

1 min read

ഖത്തര്‍: ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ(Darb Assaye of Umm Salal Muhammad) ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം. ദേശീയ ദിനമായ […]

News Update

പോർവിമാനം തകർന്നുവീണു
രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു

1 min read

ദമ്മാം: സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ കിങ് അബ്ദുൽ അസീസ് വ്യോമത്താവളത്തിലാണ് സംഭവം. സൗദി വ്യോമസേനയുടെ എഫ്-15 എസ്എ ഇനത്തിൽ പെട്ട പോർവിമാനമാണ് തകർന്നുവീണത്. പതിവ് […]