Category: News Update
കാർ വില വർധനവ് – നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ; 10 വർഷം പഴക്കമുള്ള കാറുകൾക്ക് അനുമതി
മനാമ: വിദേശരാജ്യങ്ങളിൽ നിന്ന് യൂസ്ഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ. 10 വർഷം വരെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ ബഹ്റൈൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് […]
വിമാനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ; യൂട്യൂബറെ വിലക്കി ഖത്തർ എയർവേയ്സ്
ദോഹ: വിമാനത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ പോസ്റ്റുചെയ്തതിനെ തുടർന്ന് ഖത്തർ എയർവേയ്സ് ഒരു യൂട്യൂബറെ വിലക്കുകയും ജീവനക്കാരെ പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ട്. ഫ്‌ളൈറ്റുകൾ അവലോകനം ചെയ്യുന്ന ജനപ്രിയ യൂട്യൂബറായ ജോഷ് കാഹിൽ ആണ് ഖത്തർ എയർവേയ്സ് […]
ഇന്ത്യക്കാർ ഏറ്റവുമധികം ജോലി ചെയ്യുന്നത് സൗദി അറേബ്യയിൽ; കേന്ദ്ര-സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
റിയാദ്: വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന വിദേശരാജ്യം സൗദി അറേബ്യയാണെന്ന് ഇന്ത്യൻ നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2022 ഏപ്രിലിനും 2023 ഡിസംബറിനും ഇടയിൽ സൗദിയിൽ വൈദഗ്ധ്യമുള്ള 13,944 […]
എട്ട് മുൻ നേവി ഉദ്യോഗസ്ഥർ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവം പ്രതീക്ഷയോടെ ബന്ധുക്കൾ ഖത്തറിൽ
ദോഹ: ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിൽ ജോലിചെയ്യവെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരുടെ ഭാര്യമാർ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദോഹയിലെത്തി. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ […]
‘അവരും ആസ്വദിക്കട്ടെ’; ഭിന്നശേഷിക്കാർക്കായി ബീച്ചിലേക്ക് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി
അബുദാബി: ഭിന്നശേഷിക്കാർക്ക് ബീച്ചിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പ്രത്യേക ട്രാക്ക് ഒരുക്കി അബുദാബി. വീൽചെയറിൽ ട്രാക്കിലൂടെ എളുപ്പം ബീച്ചിലേക്കു പ്രവേശിക്കാം. മുബദലയുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഹരിത സാങ്കേതിക […]
കുവൈത്തിൻറെ പതിനേഴാമത് അമീർ; ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു
കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishaal Ahmed Al Jabir Assabah) ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ നടന്ന പാർലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് […]
ഗാസയ്ക്കായി ഖത്തർ സമാഹരിച്ചത് 450 കോടിയിലേറെ; ‘പലസ്തീൻ ഡ്യൂട്ടി’ എന്ന ചാരിറ്റി ഡ്രൈവ്
ദോഹ: ദേശീയദിനത്തിൽ പലസ്തീൻ ജനതയ്ക്ക് കരുതലുമായി ഖത്തർ. പലസ്തീൻ ഡ്യൂട്ടി എന്ന പേരിൽ നടത്തിയ ചാരിറ്റി ഡ്രൈവിൽ 450 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. ഒരേ മനസുമായി ഗാസയിലെ പാവപ്പെട്ട മനുഷ്യർക്കായി കൈകോർത്ത് ഖത്തർ ദേശീയദിനം […]
ടൂറിസം വികസന പദ്ധതികൾ; മിന്നൽ പരിശോധന നടത്തി ബഹ്റൈൻ മന്ത്രിയും സംഘവും
മനാമ: രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എല്ലാം ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി ബുസൈതീൻ തീരപ്രദേശവും, പാർക്കുമെല്ലാം മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു. മന്ത്രിസഭ […]
ഒമാനിലെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന; ആശങ്കയിൽ പ്രവാസികൾ
മസ്ക്കറ്റ്: ഒമാനിലെ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ 87 ശതമാനം തൊഴിൽ മേഖലയിൽ സ്വദേശികൾ ആണെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം ആണ് […]
സ്കൂളുകൾക്ക് പുറത്തുള്ള പഠന കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യു.എ.ഇ
അബുദബി: യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണം. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് […]
