Category: News Update
പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ; ‘5K കമറാഡറി’ ജനു: 19 ന് ജിദ്ദയിൽ
ജിദ്ദ: പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന […]
വിവാഹ രജിസ്ട്രേഷനും ഇനി ഡിജിറ്റൽ; പുതിയ ഉത്തരവുമായി അബുദാബി
അബുദാബി: വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകുന്ന പുതിയ സേവനത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് തുടക്കം കുറിച്ചു. ഡിജിറ്റൽ വിവാഹ കരാറുകൾ തൽക്ഷണം ഇരുവരുടെയും മൊബൈലിലേക്കും ഇ–മെയിലിലേക്കും കൈമാറും. വിവാഹ കരാറിനായി ഓഫിസുകൾ […]
വീട്ടുജോലിക്കാരെ മറ്റ് വീടുകളിലേക്ക് ജോലിക്ക് അയച്ചു 153 തൊഴിലുടമകൾക്ക് 50,000 ദിർഹം വീതം പിഴ
അബുദാബി: മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ വീട്ടുജോലിക്കാരെ അനുവദിച്ചതിന് 153 തൊഴിലുടമകൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ […]
പൊതുസ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് നിയന്ത്രണം; മാർഗ നിർദേശവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്
അബുദാബി: പൊതുസ്ഥലങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുളള മാർഗനിർദേശങ്ങൾ വ്യക്തമാക്കി അബുദാബി ജുഡീഷ്യൽ വകുപ്പ് ഉത്തരവിറക്കി. സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് യുഎഇ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. […]
ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവിന് യു.എ.ഇയിൽ ദാരുണാന്ത്യം
യു.എ.ഇ: യു.എ.ഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽകൂസ് 2ൽ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി. ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി […]
ഖത്തറിന്റെ മധ്യസ്ഥശ്രമം; 11 തടവുകാരെ മോചിപ്പിച്ച് അമേരിക്കയും വെനസ്വലയും
അന്താരാഷ്ട്ര തലത്തിൽ വീണ്ടും ഖത്തറിന്റെ ഇടപ്പെടൽ വിജയം കണ്ടിരിക്കുന്നു. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാൻ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു വിവിധ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് […]
തൊഴിൽ മേഖലയിൽ വർധിച്ചു വരുന്ന അപകടങ്ങൾ; പരാതിക്കായി പുതിയ വെബ് പോർട്ടൽ തുറന്ന് സൗദി
റിയാദ്: തൊഴിലിടങ്ങളിൽ വെച്ച് അപകടങ്ങൾ പരിക്കുകൾ, എന്തെങ്കിലും അസുഖങ്ങൾ എന്നിവ സംഭവിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനും അതിനെ കുറിച്ചുള്ള അന്വേഷണ ഫലങ്ങളും രേഖപ്പെടുത്തുന്നതിനുമായി ഒരു വെബ് പോർട്ടൽ സൗദി അറേബ്യ ആരംഭിച്ചു. സൗദി മാനവ […]
യു.എ.ഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; പൊതു-സ്വകാര്യ മേഖലയിൽ ശമ്പളത്തോടുകൂടിയുള്ള അവധി
അബുദാബി: 2024 ലെ പുതുവർഷത്തിന്റെ ആരംഭം പ്രമാണിച്ച് ജനുവരി 1 തിങ്കളാഴ്ച യു.എ.ഇയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിദിനമാണ് അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം (ഡിസംബർ 21 വ്യാഴാഴ്ച) […]
മക്കയിലേക്ക് പുതിയ ഗുഹപാത; ഹിറയുടെ നിർമ്മാണം പുരോഗമിക്കുന്നു
മക്ക: കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ കയറാനായി ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം മക്കയിൽ നടന്നു. മക്കയിലെ ഹിറ കൾച്ചറൽ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ ഹിറ നവീകരണപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായ […]
യു.എ.ഇയിലെ സാംസ്കാരിക പൈതൃകത്തിന്റെ ഭക്ഷണം; ‘ഹാരീസ്’ യുനെസ്കോ പട്ടികയിൽ
ദുബായ്: പരമ്പരാഗത ഭക്ഷണമായ ഹാരീസ് യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിൻറെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. അറബ് വിവാഹങ്ങൾ പോലുള്ള പ്രധാന കുടുംബ പരിപാടികളിലും ദേശീയവും […]
