Category: News Update
സൗദിയിൽ താമസ വാടക അനിയന്ത്രിതമായി വർധിക്കുന്നു; പരാതി നൽകി സ്വദേശികളും വിദേശികളും
സൗദി: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഏജൻസികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വർധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാർ പരാതിപ്പെടുന്നു. 25,000 […]
ന്യൂഇയർ ആഘോഷം; ഷാർജയിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്ക്
ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം […]
സൗദിയിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ സോഫ നിർമാണശാല ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴോടെ […]
ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. […]
സൗദി അറേബ്യയിൽ സ്വദേശിവത്ക്കരണ നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ […]
പുതുവർഷ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത് ദുബായ് പോലീസ്; പൊതുജനങ്ങളുടെ സുരക്ഷ മുഖ്യവിഷയം
ദുബായ്: പുതുവർഷാഘോഷങ്ങളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് പോലീസ് വെള്ളിയാഴ്ച അവലോകനയോഗം ചേർന്നു. ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ – ഇൻ – ചീഫ് മേജർ ജനറൽ […]
വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുമായി യു.എ.ഇയിലെ വിശ്വാസികൾ
ഷാർജ: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ക്രൈസ്തവർ തിങ്കളാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. യു.എ.ഇ.യിലെ വിശ്വാസി സമൂഹം വിപുലമായാണ് ക്രിസ്മസ് കൊണ്ടാടുന്നത്. വിവിധ സഭകളുടെ ഇടവകകളിൽനിന്നുള്ള സംഘങ്ങൾ ഭവനസന്ദർശനം ശനിയാഴ്ചയോടെ പൂർത്തിയാക്കി. ക്രിസ്മസ് പ്രത്യേക പ്രാർഥനാച്ചടങ്ങുകളും അനുബന്ധമായുള്ള […]
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംങ് മാൾ; ദുബായ് മാളിലെ പേ- പാർക്കിംങും ഇനി ഡിജിറ്റൽ
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാളിലെ പേ പാർക്കിങ് സംവിധാനം പ്രമുഖ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്ക് നിയന്ത്രിക്കും. ഇതിനായി എമ്മാർ പ്രോപ്പർട്ടീസും സാലികും ഡിസംബർ 22 വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. […]
ഒമാനിൽ ചരക്ക് കപ്പലിന് തീപിടിച്ച സംഭവം; 11 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി
ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയിൽ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി […]
2022 – ലോകകപ്പ് നടന്ന വർഷത്തേക്കാൾ ഉയർന്നു; ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന
ദോഹ: ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ 23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖലയിൽ നവംബറിൽ വലിയ ഉണർവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, […]
