News Update

2024 ൽ വമ്പൻ മാറ്റങ്ങളുമായി ദുബായ്; എന്തൊക്കയാണ് രാജ്യത്തെ പ്രധാനമാറ്റങ്ങൾ ?!

0 min read

ദുബായ്: വമ്പൻ ന്യൂഇയർ റെസല്യൂഷനുകളാണ് ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വർഷം മാറ്റങ്ങളുടേത് കൂടിയാണ്. പതിവുകളിലും ശീലങ്ങളിലും നിയമങ്ങളിലും യുഎഇയിൽ മാറ്റങ്ങളുടെ വർഷമാണ് 2024. പ്രകൃതിയെ കൂടി അം​ഗീകരിച്ചു കൊണ്ടാണ് ദുബായ് മാറ്റങ്ങൾക്ക് വിധേയമാകുന്നത്. രാജ്യത്തുണ്ടാകാൻ […]

News Update

പാർക്കിം​ഗ് പരിശോധന സംവിധാനം: ദുബായ് റോഡ് ​ഗതാ​ഗത അതോറിറ്റിക്ക് അവാർഡ്

0 min read

ദുബായ്: ദുബായിലെ പാർക്കിം​ഗ് പരിശോധനയ്ക്ക് രൂപപ്പെടുത്തിയ സംവിധാനത്തിന് അവാർഡ്. മിഡിൽ ഈസ്റ്റ് ടെക്നോളജി എക്സലൻസ് അവാഡ് ആണ് ലഭിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി ഗവൺമെന്റ് വിഭാഗത്തിലാണ് ദുബായ് റോഡ് ഗതാഗത അതേറിറ്റി പുരസ്കാരം സ്വന്തമാക്കിയത്. സാങ്കേതിക […]

News Update

സ്‌പോൺസർമാർക്ക് കീഴിലല്ലാതെ പാർട്ട് ടൈം ജോലി; കുവൈറ്റിൽ ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

1 min read

കുവൈറ്റ്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കുവൈറ്റിൽ അനുമതി. യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകൾക്ക് കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം. […]

News Update

2023ൽ മക്കയിലെ പുണ്യഭൂമിയിലെത്തിയത് 18 ലക്ഷം ഇന്ത്യക്കാർ

1 min read

മക്ക: 2023ൽ 18 ലക്ഷം ഇന്ത്യക്കാർ ഉംറ നിർവഹിക്കുന്നതിനായി മക്കയിലെ പുണ്യഭൂമിയിലെത്തി. ഈ വർഷം ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. 2024ലും തുടർന്നുള്ള വർഷങ്ങളിലും ഉംറ […]

News Update

മക്കയിലെ സൗർ ഗുഹ സന്ദർശനം; നാല് പേർ മിന്നലേറ്റ് മരിച്ചു

0 min read

മക്ക: പുണ്യനഗരിയിലെ ചരിത്രപ്രസിദ്ധമായ സൗർ ഗുഹ സന്ദർശിക്കാനെത്തിയ നാലു പേർ മിന്നലേറ്റു മരിച്ചു. സൗർ മലക്ക് മുകളിൽ വെച്ചാണ് മിന്നലേറ്റത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അപകടം നടന്ന ശേഷമുള്ള […]

News Update

ഒമാൻ – സൗദി ഊഷ്മള ബന്ധം; ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി

1 min read

മസ്‌കറ്റ്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് […]

News Update

വാഹന സംബന്ധമായ സേവനങ്ങൾ ഇനി ഡിജിറ്റൽ; നിർദ്ദേശം നൽകി കുവൈറ്റ് ഉപപ്രധാനമന്ത്രി

0 min read

കുവൈറ്റ്: കുവൈറ്റിൽ വാഹന സംബന്ധമായ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവുമാണ് ഓൺലൈൻ വഴിയാക്കുന്നത്. ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന […]

News Update

യു.എ.ഇയ്ക് പിന്നാലെ ഖത്തറും; സ്വദേശിവൽക്കരണത്തിന് അംഗീകാരം, ആശങ്കയിൽ പ്രവാസികൾ

0 min read

ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ഖത്തറും സ്വദേശിവൽക്കരത്തിന് അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. സ്വകാര്യ […]

News Update

ആശ്വാസ വാർത്ത; മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ

1 min read

ഡൽഹി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ, തടവ് ശിക്ഷയാക്കി കുറച്ചിരിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മലയാളി ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വിവരം […]

Entertainment News Update

7 രാജ്യങ്ങളുടെ പുതുവർഷം ഒന്നിച്ചാഘോഷിക്കാം; ദുബായ് ​ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു

0 min read

ദുബായ്: ഏഴ് രാജ്യങ്ങളിലെയും പുതുവത്സരാഘോഷം ഒന്നിച്ച് ആഘോഷിക്കാം. എങ്ങനെ എന്നല്ലേ?! ഒരു രാത്രിയിൽ ഏഴു തവണ പുതുവർഷം ആഘോഷിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ […]