News Update

മലയാളികൾക്ക് പുതുവർഷ സമ്മാനവുമായി ഇത്തിഹാദ്; ദുബായിൽ നിന്ന് കേരളത്തിലേക്ക് 2 വിമാനങ്ങൾ കൂടി

1 min read

അബുദാബി: പുതുവർഷത്തിൽ മലയാളിപ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം […]

News Update

പൊതുഗതാഗതം ഉപയോഗിച്ചത്​ 22ലക്ഷംപേർ, മെട്രോ ഉപയോഗിച്ചത്​ 9.7ലക്ഷം യാത്രക്കാർ; പുതുവത്സരദിനത്തിലെ ദുബായിലെ കണക്കുകൾ ഇങ്ങനെ

0 min read

ദുബായ്; പുതുവത്സരാഘോഷ രാവിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്​ 22ലക്ഷത്തിലേറെ പേർ. ദുബായ് റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. മെട്രോ, ട്രാം, ബസ്​, ടാക്സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ്​ അധികൃതർ പുറത്തുവിട്ടത്​. ആഘോഷ സ്​ഥലങ്ങളിലേക്കുള്ള […]

News Update

വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ച് ഖത്തർ; 2024 ൽ നടക്കാനിരിക്കുന്നത് വമ്പൻ പദ്ധതികൾ

1 min read

ഖത്തർ: 2024 തുടങ്ങിയപ്പോൾ തന്നെ വലിയ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഷോപ്പിങ്, വിത്യസ്ഥ കലാപരിപാടികൾ, പുതിയ തരത്തിലുള്ള വിനോദ കാഴ്ചകൾ എന്നിവയെല്ലാം ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ […]

News Update

ദുബായ്, അബുദാബി, ഷാർജ; പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിം​ഗ്.

0 min read

അബുദാബി: പുതുവത്സര ദിനമായ ഇന്ന് 2024 ജനുവരി ഒന്ന് തിങ്കളാഴ്ച യുഎഇയിലെ പ്രധാന എമിറേറ്റുകളിൽ അധികൃതർ സൗജന്യ പൊതുപാർക്കിം​ഗ് പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സൗജന്യ പാർക്കിം​ഗ് അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ പഴയ […]

News Update

2024 ൽ സ്വദേശിവത്ക്കരണം ശക്തമാക്കാൻ സൗദി: മാർ​ഗരേഖയിലെ 45 തീരുമാനങ്ങൾ നടപ്പിലാക്കും.

0 min read

റിയാദ്: സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിനും, കൂടുതൽ മേഖലയിലേക്ക് സ്വദേശികളെ കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണിപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടി 45 തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ആറ് മന്ത്രാലയങ്ങൾ ചേർന്നാണ് […]

News Update

യുനസ്കോ പട്ടികയിൽ ഇടംപിടിച്ച പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശക കേന്ദ്രങ്ങൾ ഒരുക്കാൻ ഒമാൻ.

1 min read

മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക […]

News Update

പുതുവർഷത്തിൽ പുതിയ വില; യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞു.

1 min read

അബുദാബി: പുതിയ വർഷത്തെ ആദ്യ മാസത്തേക്കുള്ള റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. 2024 ജനുവരിയിലെ പെട്രോൾ, ഡീസൽ വിലയാണ് യുഎഇയുടെ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചത്. ഇന്ധന വിലയിൽ ഇത്തവണയും നേരിയ കുറവുണ്ട്. കഴിഞ്ഞ […]

News Update

500 ദശലക്ഷം യൂറോ; പുരാതന നഗരമായ അൽഉലായിൽ ട്രാംവേ നിർമിക്കുന്നു.

0 min read

റിയാദ്: സൗദിയിലെ പുരാതന നഗരമായ അൽഉലായിൽ ട്രാംവേ നിർമിക്കുന്നതിന് കരാറായി. ഫ്രഞ്ച് റെയിൽ ഗതാഗത കമ്പനിയായ അൽസ്റ്റോമിനാണ് നിർമാണ കരാർ. 500 ദശലക്ഷം യൂറോ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന കരാറിൽ അൽഉലാ റോയൽ കമ്മീഷൻ […]

News Update

ആറ് റെക്കോർഡുകളുമായി വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ; പ്രതീക്ഷയോടെ യു.എ.ഇ പുതുവർഷത്തിലേക്ക്

1 min read

യു.എ.ഇ: ആറ് റെക്കോർഡുകൾ ഭേദിക്കുന്ന വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ. മനോഹരമായ പുതുവർഷത്തിലേക്ക്, പ്രതീക്ഷയോടെ 2024-ലേക്ക് കടക്കുമ്പോൾ യു​ഗാന്ത്യം വരെ ഓർക്കാൻ യുഎഇയ്ക്ക് ഈ ഒരു ഷോ മാത്രം മതി. അത്രയേറെ മനോഹരമായാണ് എമിറേറ്റ്സ് […]

News Update

പുതുവർഷാഘോഷം; യു.എ.ഇ റെഡി…ആകാശത്ത് റെക്കോർഡുകൾ തീർക്കാൻ വെടിക്കെട്ടുമായ് ദുബായ്

1 min read

യു.എ.ഇയിൽ പുതുവർഷാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പുതുവർഷാഘോഷങ്ങളുടെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് ദുബായ്. സ്വദേശികൾക്കും, വിദേശികൾക്കും, സന്ദർശകർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പുതുവർഷാഘോഷങ്ങളാണ് ദുബായ് ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ രാവ്, ഏഴ് […]