News Update

അതിർത്തിയിൽ എഐ സ്കാനറുകൾ; പരിശോധന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒമാൻ

1 min read

ഒമാൻ: അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങളും പരിശോധന നടപടികളും വേ​ഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. അൽഐൻ അതിർത്തിയിൽ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള എഐ സ്കാനറുകൾ സ്ഥാപിച്ചു. മറ്റ് അതിർത്തികളിലേക്കും എഐ ഉപയോ​ഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കും. അൽ ഐനിലെ […]

News Update

തിയേറ്റർ റിലീസ് സിനിമകളുടെ ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ – യു.എ.ഇ

1 min read

യു.എ.ഇ: യു.എ.ഇയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ മൊബൈൽ ഫോണുകളിലോ മറ്റോ എടുത്ത് പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പർ കേസ് […]

News Update

ബർ ദുബായ് ക്ഷേത്രം അടച്ചു; ഇനി ജബൽ അലിയിലേക്ക്

0 min read

ബർദുബായിലെ അതിപുരാതന ശിവക്ഷേത്രം അടച്ചു. പകരം ജബൽ അലിയയിൽ സ്ഥാപിച്ച പുതിയ ക്ഷേത്രത്തിലാകും ഇനി പൂജ ചടങ്ങുകൾ നടക്കുക. വർഷങ്ങളായി സവദേശീയരും വിദേശീയരുമായ ഒട്ടനവധി ഭക്തർ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും പൂജകൾ നടത്താറുമുണ്ട്. ക്ഷേത്രം […]

News Update

ദുബായ് പോലീസ് ഒരുക്കുന്ന കാർണിവലിന് ഇന്ന് തുടക്കം

0 min read

ദുബായ്: ദുബായ് പോലീസ് പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി ഒരുക്കുന്ന കാർണിവലിന് തുടക്കമായി. ഇന്ന് ജനുവരി നാല് മുതൽ ഏഴ് വരെ സിറ്റി വോക്കിൽ നടക്കുന്ന കാർണിവലിൽ എല്ലാവർക്കും പ്രവേശന അനുമതിയുണ്ട്. ദുബായ് പോലീസ് ഉപയോ​ഗിക്കുന്ന സൂപ്പർ […]

News Update

സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകൾക്ക്; ദുബായ് വിദ്യാഭ്യാസ വകുപ്പ്

0 min read

ദുബായ്: സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകളുടെ പരിപൂർണ ഉത്തരവാദിത്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപും അവസാനിച്ച് 90 മിനിറ്റ് വരെയും സ്കൂളുകളുടെ സുരക്ഷാ പരിധിയിലാണ് കുട്ടികൾ. ഇതിനുശേഷം […]

News Update

യുഎഇ സ്വദേശിവൽക്കരണം; രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം

0 min read

അബുദാബി: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. എമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ […]

News Update

സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു; ജോലിയിൽ പ്രവേശിച്ച് മൂന്ന് ലക്ഷം സൗദികൾ

1 min read

റിയാദ്: സൗദിയിൽ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ ജോലിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മുതൽ 2023 വരെ 3,60,000 […]

News Update

ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

0 min read

ദോഹ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിനും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് […]

News Update

യുഎഇയുടെ മഹ്സൂസ്, എമിറേറ്റ്സ് ഡ്രോ ഗെയിമുകൾ നിർത്തിവച്ചു; പുനരാരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും

0 min read

ദുബായ്: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര ഗെയിമിങ് നറുക്കെടുപ്പുകളായ ദുബായ് മഹ്‌സൂസ്, എമിറേറ്റ്സ് ഡ്രോ എന്നിവ താൽക്കാലികമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ 2024ലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് ഇരു ഡ്രോകളുടെയും സംഘാടകർ […]

News Update

ഇടുക്കിയിൽ വമ്പൻ പദ്ധതിയുമായി യു.എ.ഇ; ടൂറിസം ടൗൺഷിപ്പ് സ്ഥാപിക്കും

0 min read

ഇടുക്കിയിൽ യുഎഇ സഹായത്തോടെ ടൂറിസം ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. മൂന്നാറിലോ വാഗമണ്ണിലോ ടൗൺഷിപ്പ് സ്ഥാപിക്കാനാണ് നീക്കമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമോ അതോ […]